ബിപിക്ക് മരുന്നു കഴിക്കുമ്പോൾ നിങ്ങൾക്ക് വരുന്ന മാരകമായ പ്രശ്നങ്ങൾ

ബിപിയെക്കാൾ പല ആളുകൾക്കും പേടി ബിപിക്ക് കഴിക്കുന്ന മരുന്നുകളെ ആണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമാണ് പലപ്പോഴും നമ്മുടെ അടുത്തേക്ക് ക്ലിനിക്കിലേക്ക് വരുന്ന പേഷ്യൻസ് അവരുടെ ബിപിയെ പറ്റി ചോദിക്കുമ്പോൾ പറയുമ്പോൾ പലപ്പോഴും ഒരു 130 80 എന്ന രീതിയിൽ ഒരു റേഞ്ചിലുള്ള ക്ലീഷേ ആണ് പലപ്പോഴും പറയുക ഒരു കാര്യം നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ബിപി നമ്മൾ ചെക്ക് ചെയ്യുമ്പോൾ.

അത് ശരിയായ രീതിയിൽ നമ്മൾ ശ്രദ്ധിച്ചില്ല എന്ന് ഉണ്ടെങ്കിൽ അതിൻറെ ശരിയായ ഒരു മെഷർമെൻറ് നമുക്ക് കിട്ടിക്കോളണം എന്ന് ഇല്ല. ഓട്ടോമാറ്റിക് ബിപി അപ്പാട്ടസ് അത് വാങ്ങി വയ്ക്കുന്നത് അല്ലെങ്കിൽ അത് ഉപയോഗിക്കുന്നത് നല്ലതാണോ എന്ന രീതിയിൽ ഒരുപാട് ആളുകൾ ചോദിക്കുന്നുണ്ട് അതിലും ഒരു അഞ്ചു മുതൽ 10 വരെ ഒക്കെ ഈ ഒരു ബിപിയുടെ റേഞ്ചിൽ വേരിയേഷൻസ് നമുക്ക് കാണാൻ വേണ്ടി സാധിക്കുന്നത് ആണ്https://www.youtube.com/watch?v=qPY3qhOiyg0.

പക്ഷേ ഒരിക്കലും കൂടുതൽ ഒക്കെ ആയിട്ട് ഈ ഒരു റേഞ്ച് വ്യത്യാസം നമ്മൾ ഇതുവരെ കണ്ടിട്ടില്ല അതുകൊണ്ടുതന്നെ നമുക്ക് പ്രായമായ ആളുകൾക്കും അതുപോലെതന്നെ ബിപി സ്വയം ചെക്ക് ചെയ്യാൻ പറ്റാത്ത ആളുകൾ ഒക്കെ ആണ് എന്ന് ഉണ്ടെങ്കിൽ അവർക്ക് ഇത്തരത്തിലുള്ള ഒരു ഓട്ടോമാറ്റിക് ബിപി അപ്പാട്ടസ് വാങ്ങി വയ്ക്കുന്നത് വളരെ നല്ല ഒരു കാര്യം തന്നെയാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.