ഇന്ന് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന ടോപ്പിക്ക് എന്ന് പറയുന്നത് യൂറിക് ആസിഡ് എന്നത് ആണ് എന്ന് പറയുമ്പോൾ അത് നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെ ആയിരിക്കും യൂറിക് ആസിഡ് കാരണം ഇപ്പോൾ എല്ലാവർക്കും ഒരുമാതിരിപ്പെട്ട എല്ലാവർക്കും അറിയാം ഒരുപാട് വേദന ഉണ്ടാകുമ്പോൾ കയ്യിലോ കാലിലോ ഒക്കെ ആയിട്ട് തുടർച്ചയായി വേദന ഉണ്ടാകുമ്പോൾ ആളുകൾ തന്നെ പോയി യൂറിക് ആസിഡ് ടെസ്റ്റ് ചെയ്തിട്ട് ഒരു റിപ്പോർട്ട് കൊണ്ട് നമ്മുടെ അടുത്തേക്ക് കാണുന്നതിന് വേണ്ടി ആളുകൾ ഇപ്പോൾ വരാറുണ്ട്.
അപ്പോൾ ഈ ഒരു യൂറിക് ആസിഡ് എന്ന് പറയുമ്പോൾ അത് ഇതുപോലെ വേദന ഉണ്ടാക്കുന്ന ഒരു സംഭവം മാത്രമല്ല യൂറിക്കാസിഡ് എന്ന് പറയുമ്പോൾ അതിൽ ഒരുപാട് മറ്റ് വസ്തുതകൾ കൂടി ഒളിഞ്ഞ് ഇരിപ്പുണ്ട്. ഒരുപാട് അപകട സാധ്യതകൾ ഒക്കെ അതിൽ ഉണ്ട് അപ്പോൾ നമുക്ക് ആദ്യം തന്നെ എന്താണ് യൂറിക് എന്ന് നോക്കാം അപ്പോൾ എന്നാണ് യൂറിക് ആസിഡ് എന്ന് പറയുമ്പോൾ നമ്മൾ മത്സ്യം അതുപോലെതന്നെ മാംസം ഒക്കെ കഴിക്കുന്നത്.
വഴി നമ്മുടെ ശരീരത്തിൽ എത്തുന്ന ഒന്നാണ് യൂറിക്കാസിഡ് എന്ന് പറയുന്നത്. അപ്പോൾ ഈ ഒരു യൂറിക്കാസിഡ് എന്ന് പറയുന്നത് സാധാരണ രീതിയിൽ നമുക്ക് വന്നു കഴിഞ്ഞാൽ അത് മലത്തിലൂടെ അല്ലെങ്കിൽ മൂത്രത്തിലൂടെ ഒക്കെ പുറന്തള്ളപ്പെടുന്നതാണ് എന്നാൽ ഇത് ഒരു അടിഞ്ഞു കൂടുന്ന ഒരു അവസ്ഥ വരുമ്പോൾ ആണ് അതൊരു അപകടകരമായ ഒരു രീതിയിലേക്ക് എത്തുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.