ഒരാൾ റൊമാൻറിക് ആണോ ഒരാൾക്ക് നിങ്ങളോട് പ്രണയം ഉണ്ടോ എന്നൊക്കെ തിരിച്ചറിയാനുള്ള സിമ്പിൾ ട്രിക്ക്

ഇന്ന് നമ്മൾ ഇവിടെ നോക്കാൻ വേണ്ടി പോകുന്നത് നമ്മൾ യഥാർത്ഥത്തിൽ ഒരു റൊമാൻറിക് ആണോ അല്ലെങ്കിൽ സ്നേഹം പ്രകടിപ്പിക്കുന്ന ആൾക്കാരാണ് എന്നൊക്കെ അറിയാനുള്ള കാരണം എന്താണെന്നുവെച്ചാൽ ഒരുപാട് ആളുകളുണ്ട് അവരെ തീരെ അങ്ങനെ ഒരു കെയറിങ് അല്ലെങ്കിൽ അങ്ങനെ റൊമാൻറിക്കോ ഒന്നും ആയിരിക്കുകയില്ല ഭയങ്കര സ്വഭാവം ഒക്കെ ആയിരിക്കും പക്ഷേ അവർക്ക് ഉള്ളിന്റെ ഉള്ളിൽ നല്ല സ്നേഹം ഉണ്ടായിരുന്നു അതിപ്പോൾ ആരോട് വേണമെങ്കിലും ആയിരിക്കാം അത് അവർക്ക് അധികം പ്രകടിപ്പിക്കാൻ അറിയില്ല ചിലപ്പോൾ കുട്ടികളോട് ആയിരിക്കാം.

അല്ലെങ്കിൽ നമ്മുടെ മാതാപിതാക്കളോട് ആയിരിക്കാം അല്ലെങ്കിൽ ഭർത്താവിനോട് ആയിരിക്കാം അവർക്ക് ആ ഒരു സ്നേഹം പ്രകടിപ്പിക്കാൻ അറിയുന്നുണ്ടാവില്ല. അപ്പോൾ അത്തരത്തിലുള്ള സ്നേഹം കുറവ് അല്ലെങ്കിൽ പ്രകടനക്കുറവ് മൂലം ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് അതായത് ഒത്തിരിയേറെ ആളുകൾക്ക് അപ്പോൾ നമ്മൾ ഇന്ന് അത് ടെസ്റ്റ് ചെയ്യുന്നത് നമ്മൾ യഥാർത്ഥത്തിൽ അങ്ങനെ ആണോ എന്നതിനെ പറ്റിയാണ് കാരണം ഇത്തരത്തിൽ സ്നേഹം പ്രകടിപ്പിക്കാതെ ലഭിക്കാതെ ഒക്കെ നമുക്ക് കുടുംബത്തിൽ തന്നെ ഒത്തിരി രോഗങ്ങൾ അതുമൂലം ഉണ്ടാകാൻ ഉള്ള സാധ്യത ഉണ്ട്.

അപ്പോൾ ഒരുപാട് ആളുകൾ പറയാറുണ്ട് എൻറെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ആരുമില്ല അങ്ങനെയുള്ള വിഷമങ്ങൾ ഒക്കെ പറയാറുണ്ട് ഒരുപാട് പേഷ്യൻസ് വന്നിട്ട് പറയും ഡോക്ടർമാർക്ക് പോലും അസുഖം എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല അവര് പറയുന്നത് എനിക്ക് മാനസികമാണ് എന്നതാണ് അപ്പോൾ വീട്ടിൽ വരുമ്പോൾ ഭർത്താവും വീട്ടുകാരും ഒക്കെ അങ്ങനെ തന്നെ പറയും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.