നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിൽ ഇവിടെ പറയാൻ വേണ്ടി പോകുന്ന വിഷയം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ മൂത്രത്തിൽ കല്ല് അത് വരാതെ ഇരിക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാൻ വേണ്ടി സാധിക്കുക ഇനി അഥവാ വന്ന് കഴിഞ്ഞാൽ തന്നെ നമുക്ക് അത് മൂത്രത്തിലൂടെ തന്നെ അങ്ങ് പുറന്തള്ളാൻ വേണ്ടിയിട്ട് കിഡ്നി സ്റ്റോൺ മൂത്രത്തിലൂടെ പുറന്തള്ളാൻ വേണ്ടിയിട്ട് നമുക്ക് എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ വേണ്ടി സാധിക്കും.
ഇനി മൂത്രത്തിലൂടെ പുറന്തള്ളാൻ വേണ്ടി സാധിക്കാത്ത തരത്തിലുള്ള കിഡ്നി സ്റ്റോൺ ആണ് എന്ന് ഉണ്ടെങ്കിൽ അത് മാറ്റാൻ വേണ്ടി നമുക്ക് എന്തൊക്കെ ഒറ്റമൂലികൾ ചെയ്യാൻ വേണ്ടി സാധിക്കും തുടങ്ങിയ കാര്യങ്ങളെ പറ്റിയാണ് നമ്മൾ ഇന്ന് ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് അപ്പോൾ പ്രധാനമായും പറയാനുള്ളത് എന്ന് വെച്ച് കഴിഞ്ഞാൽ ഈ കിഡ്നി സ്റ്റോൺ വരുമ്പോൾ അതിൻറെ ലക്ഷണം എന്ന് പറയുന്നത് പ്രധാനമായും വയറുവേദന ആണ് കിഡ്നി സ്റ്റോണിന്റെ ലക്ഷണം എന്നത് ആണ് ഒരുപാട് പേർ കരുതി വെച്ചിരിക്കുന്നത്
. എന്നാൽ കിഡ്നി സ്റ്റോണിന്റെ ലക്ഷണം വയറുവേദന മാത്രം ആയിരിക്കണം എന്ന് ഇല്ല കിഡ്നി സ്റ്റോൺ വരിക ആണ് എന്ന് ഉണ്ടെങ്കിൽ ചിലപ്പോൾ നടുവേദന വരുന്നതിനുള്ള സാധ്യതയുമുണ്ട് നമുക്ക് പൊതുവേ ആയിട്ട് നടുവേദന വരുന്നതിന് ഉള്ള കാരണം എന്ന് പറയുന്നത് എപ്പോഴും നമ്മുടെ അവിടുത്തെ എല്ലിന്റെ കമ്പ്ലൈന്റ് കൊണ്ടോ അല്ലെങ്കിൽ ഡിസ്കിന്റെ തകരാറു കൊണ്ടോ ആയിരിക്കണം എന്ന് ഇല്ല. കൂടുതൽ അറിയാൻ വീഡിയോ കാണുക.