ഒരു സ്പൂൺ വെളിച്ചെണ്ണ മതി ഹാർട്ട് ബ്ലോക്ക് വരാതിരിക്കാൻ

നമ്മുടെ ക്ലേ വരുന്നതും അല്ലാത്തതും ആയിട്ടുള്ള നിരവധി പേഷ്യൻസ് ഉണ്ട് അതായത് ഷുഗർ പ്രഷർ കൊളസ്ട്രോൾ അമിതവണ്ണം അതുപോലെ തന്നെ ബിസി ഓടി തുടങ്ങിയിട്ടുള്ള പല പ്രശ്നങ്ങൾ ആയിട്ട് ഉള്ള ഒരുപാട് ആളുകൾ നമ്മുടെ ചുറ്റിനും ഉണ്ട് അപ്പോൾ ഇതിന്റെയെല്ലാം പ്രധാനപ്പെട്ട ഒരു കാരണം ഒരു കോസ് എന്ന് പറയുന്നത് നമ്മുടെ ഡയറ്റ് തന്നെയാണ് അതായത് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളും അതുപോലെ തന്നെ നമ്മൾ ജീവിക്കുന്ന ആ ഒരു ചുറ്റുപാടുകളും ഒക്കെ തന്നെയാണ്.

ഇതിൻറെ പ്രധാനപ്പെട്ട ഒരു കോസ് എന്ന് പറയുന്നത്. അതിൽ തന്നെ പ്രധാനപ്പെട്ട ഒരു കാര്യം എന്ന് പറയുന്നത് നമ്മുടെ വീട്ടിൽ നിന്ന് ലഭിക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ് അതായത് നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന ചോറ് ആണെങ്കിലും ചപ്പാത്തി ആണെങ്കിലും അതിനൊപ്പം നമ്മൾ ഉണ്ടാക്കുന്ന കറികൾ വെജിറ്റബിൾ എന്താണ് എന്ന് ഉണ്ടെങ്കിലും അതിൽ നിന്ന് ഒക്കെ നമ്മുടെ ശരീരത്തിന് ഒരു നെഗറ്റീവ് ലഭിക്കുന്നുണ്ട് നെഗറ്റീവ് ആയി നമ്മുടെ ശരീരത്തെ ബാധിക്കുന്നുണ്ട്.

അപ്പോൾ നമ്മൾ ഇന്ന് ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് ഇതിനൊക്കെ നമുക്ക് ചെയ്യാൻ വേണ്ടി സാധിക്കുന്ന പ്രതിവിധി എന്തെല്ലാമാണ് എന്ന് ഉള്ളതാണ്. നമ്മുടെ അടുക്കള നമുക്ക് എങ്ങനെയാണ് ഒരു രോഗ വിമുക്തമാക്കാൻ സാധിക്കുക എന്നതിനെ പറ്റിയാണ് നമ്മൾ ഇവിടെ സംസാരിക്കാൻ പോകുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവൻ ആയി തന്നെ കാണുക.