ഉറക്കം കുറവാണോ രാവിലെ എഴുന്നേൽക്കുമ്പോൾ ഉറക്കച്ചടവ് ആണോ ഇതാ പരിഹാരം

നന്നായിത്തന്നെ ഉറങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾ ആണ് നമ്മൾ ഭൂരിഭാഗം ആളുകളും നല്ല ഉറക്കം എന്ന് പറയുന്നത് നമ്മുടെ ആരോഗ്യത്തിനും വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് എന്ന കാര്യം നമുക്കെല്ലാവർക്കും അറിയാവുന്നതുമാണ് എന്നാൽ നമ്മളിൽ പല ആളുകൾക്കും നല്ല രീതിയിൽ ഉറങ്ങാൻ വേണ്ടി സാധിക്കുന്നില്ല എന്നത് ആണ് ഒരു സത്യം. ഇത്തരത്തിൽ ഉറക്കം വരാതിരിക്കുന്നതിന് പലരീതിയിലുള്ള കാരണങ്ങളുണ്ട് അതായത് നമുക്ക് നല്ല രീതിയിൽ ഉറക്കം വരുന്നതിന് നമ്മൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്.

അതായത് ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ നമ്മൾ ചെയ്യുന്നത് മൂലമാണ് നമുക്ക് ഇത്തരത്തിലുള്ള ഉറക്കക്കുറവ് അനുഭവപ്പെടുന്നത്. ആ കാര്യങ്ങൾ ഏതൊക്കെയാണ് എന്നതിനെ പറ്റിയാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോ വഴി ഇവിടെ പറയാൻ വേണ്ടി പോകുന്നത് അപ്പോൾ ഞാൻ ആദ്യം സൂചിപ്പിച്ചത് നല്ല ഉറക്കം ഉള്ളത് നമ്മൾ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യം തന്നെയാണ് നല്ല ഉറക്കം എന്നത് നമ്മുടെ ആരോഗ്യത്തെയും വളരെയധികം ബാധിക്കുന്ന കാര്യമാണ്.

മിനിമം നമ്മൾ ഒരു ദിവസം ഏഴ് മുതൽ 8 മണിക്കൂർ വരെ ഉറങ്ങണം അത് കൊച്ചുകുട്ടികളാണ് എന്ന് ഉണ്ടെങ്കിൽ കുറച്ചുകൂടി കൂടുതൽ സമയം അവർ ഉറങ്ങും അതുപോലെതന്നെ പ്രായം ആകുമ്പോൾ അതായത് പ്രായം കൂടി വരുന്നതും തീവ്രതത്തിന്റെ അളവിൽ മാറ്റം വരാനും അതായത് കുറയാനും ഒക്കെ സാധ്യതയുമുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.