വീടിൻറെ കന്നിമൂലയിൽ ഈ ചെടികൾ വളർത്തല്ലേ അത് വലിയ ദോഷം വീട് മുടിഞ്ഞ് വെണ്ണീറാകും

വാസ്തവമായി നമുക്കറിയാം നമുക്ക് ആകെ 8 ആണ് ഒരു വീടിനെ സംബന്ധിച്ച് ഉള്ളത് അപ്പോൾ ഈ ഒരു എട്ടു സിപ്പുകൾ എന്ന് പറയുമ്പോൾ അതിൽ പ്രധാനമായും ഉള്ളത് നാല് ദിക്കുകളും അതുപോലെതന്നെ നാല് മൂലകളും ആണ് ഉള്ളത് അപ്പോൾ നമുക്ക് വാസ്തുപരമായ ഈ എട്ടു ദിക്കുക എന്ന് പറയുമ്പോൾ അത് 4 ദിക്കുകൾ എന്നുള്ളത് നമ്മുടെ കിഴക്ക് അതുപോലെതന്നെ പടിഞ്ഞാറ് വടക്ക് തെക്ക് ഇങ്ങനെ ഉള്ള പ്രധാന നാല് ദിക്കുകളും ഇനി നാല് മൂലകൾ എന്ന് പറയുമ്പോൾ അവയാണ്.

തെക്ക് പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് തെക്ക് കിഴക്ക് വടക്ക് കിഴക്ക് എന്നീ നാല് മൂലകളും അപ്പോൾ വാസ്തുപരമായി നമ്മൾ നോക്കുമ്പോൾ ഈ 8 എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഈ 8 ദിക്കുകളിൽ ആയിട്ട് ഏതൊക്കെ ഫലവൃക്ഷങ്ങൾ വരാൻ പാടും വളർത്താം എന്നുള്ളതിനെ പറ്റി എല്ലാം വാസ്തുശാസ്ത്രത്തിൽ വളരെ വ്യക്തമായി തന്നെ പറഞ്ഞുവെക്കുന്ന കാര്യമാണ് ഈ എട്ട് ദിക്കുകളിൽ തന്നെ വച്ച് നമ്മൾ നോക്കുമ്പോൾ അതിൽ ഏറ്റവും പ്രാധാന്യം.

അറിയിക്കുന്ന ആണ് നമ്മുടെ വീടിൻറെ തെക്ക് പടിഞ്ഞാറെ മൂല എന്ന് പറയുന്നത് അതായത് കന്നിമൂല എന്ന് പറയുന്ന സ്ഥലം അതായത് അവിടെയാണ് ഏറ്റവും കൂടുതൽ ഒരു എനർജി ഫ്ലോ ഉള്ളത്. കൂടുതൽ വിവരങ്ങൾ ഈ വിഷയവുമായി ബന്ധപ്പെട്ട് അറിയണമെങ്കിൽ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.