മുട്ട വേദനയ്ക്കും നടുവേദനയ്ക്കും പെയിൻ കില്ലർ കഴിക്കാതെ ദിവസവും ഇങ്ങനെ ചെയ്താൽ

മുട്ട് വേദന അതുപോലെ തന്നെ നടുവേദന പെടലി വേദന ഇവ ഒക്കെ പ്രായം ആയ ആളുകൾക്കും അതുപോലെതന്നെ ചെറുപ്പക്കാരനും എല്ലാം തന്നെ ഇപ്പോൾ ഒരുപോലെ കണ്ടുവരുന്ന ചില പ്രശ്നങ്ങൾ ആണ് അപ്പോൾ നമുക്ക് എങ്ങനെ ആണ് ഇത്തരത്തിൽ നമുക്ക് നേരിടുന്ന പ്രശ്നങ്ങളെ എല്ലാം തന്നെ നമ്മുടെ വരുത്തിയിൽ വരുത്താൻ വേണ്ടി സാധിക്കുന്നത് എന്നതിനെപ്പറ്റി നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ നമുക്ക് ഇന്ന് നോക്കാം. അപ്പോൾ നമുക്ക് സാധാരണ കണ്ടുവരുന്ന ഈ ഒരു മുട്ട് വേദന എന്ന് പറയുന്നത്.

അതായത് അത് ചിലപ്പോൾ കൈമുട്ടിന്റെ ആയിരിക്കാം അല്ലെങ്കിൽ കാൽമുട്ടിന്റെ ആയിരിക്കാം ഏത് ആണ് എന്ന് ഉണ്ടെങ്കിലും ആ ഒരു മുട്ട് വേദന അതുപോലെ തന്നെ നമുക്ക് ഉണ്ടാകുന്ന ബാക്ക് പെയിൻ അതായത് നമ്മുടെ ഊര വേദന അതുപോലെതന്നെ നടുവേദന അങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന നമുക്ക് ഉണ്ടാകുന്ന ബാക്ക് പെയിൻ എന്ന് പറയുന്നത്.

ഇതിന്റെയൊക്കെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് പ്രായമായ ആളുകളിൽ ഉണ്ടാകുന്ന  വാത സംബന്ധം ആയിട്ടുള്ള രോഗങ്ങൾ ആർത്തറൈറ്റിസ് മൂലവും ഒക്കെയാണ് പ്രധാനമായും നടുവേദന ഒക്കെ ഉണ്ടാകുന്നതിനുള്ള കാരണം എന്ന് പറയുന്നത് ബാക്ക് പെയിൻ ഉണ്ടാക്കുന്നതിനെ കാരണമായിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്ന് ആണ് ഐ വി ഡി ബി എന്ന് പറയുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.