ഇതുവരെ ആരും നിങ്ങളോട് പറയാത്ത ചില സത്യങ്ങൾ നിങ്ങൾ അറിയണം യൂറിക് ആസിഡിനെ പറ്റി.

ഒരുപാട് ആളുകൾ നമുക്കിടയിൽ നേരിടുന്ന ഒരു പ്രശ്നം തന്നെയാണ് യൂറിക് ആസിഡ് എന്ന് പറയുന്നത് അപ്പോൾ ഈ ഒരു കേസ് എന്നെ പറ്റി നമ്മൾ പല സ്ഥലങ്ങളിൽ പറഞ്ഞു കേട്ടിട്ടുണ്ട് പഴയ ഡോക്ടർമാര് അതുപോലെതന്നെ ആരോഗ്യമാസികകളിൽ ഒക്കെ നമ്മൾ ധാരാളം ഒരുപാട് ആളുകൾ വിചാരിച്ചിരിക്കുന്ന അറിയുന്ന ഒരു കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ യൂറിക് ആസിഡ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ പ്രോട്ടീന്റെ അളവ് കൂടുതലായിട്ട് അമിതമായി വരുന്നത് മൂലമാണ്.

അത് മൂലം ഗൗട്ട് ഉണ്ടാകുന്നു നമ്മുടെ കാലുകളിലും കൈകളിലും ഒക്കെ അത് അടിഞ്ഞുകൂടി ഗൗട്ട് ഉണ്ടാകുന്നു തുടങ്ങിയ കാര്യങ്ങൾ പറ്റിയൊക്കെയാണ് ആളുകൾ പ്രധാനമായി കേട്ടിട്ടുള്ളത് അതുകൊണ്ടുതന്നെ ആളുകൾ എന്ത് ചെയ്യുന്നു കുറയുന്നതിന് വേണ്ടിയിട്ട് പ്രോട്ടീൻ പ്രധാനമായും കുറച്ചൊക്കെ കുറയ്ക്കുന്നു. അതായത് റെഡ് മീറ്റ് തുടങ്ങിയ കാര്യങ്ങളൊക്കെ ഒന്ന് ഒഴിവാക്കുന്നു എന്നാൽ പറ്റി നമ്മൾ അധികം ആരും അറിയാത്ത ചില കാര്യങ്ങളുടെ അതായത്.

എൻറെ ക്ലിനിക്കിലേക്ക് വരുന്ന ചില പേഷ്യൻസിനെ ഒക്കെ നമ്മൾ നോക്കുമ്പോൾ പ്രധാനമായിട്ടും ഇത്തരത്തിൽ ഹാർട്ട് അറ്റാക്ക് വരുന്നതിന് അതുപോലെതന്നെ സ്ട്രോക്ക് മുതലായി പ്രശ്നങ്ങൾ വരുന്നതിന് അതുപോലെ തന്നെ ഇറക്ടൈൽ ഡിസ് ഫംഗ്ഷൻ അതായത് ഉദ്ധാരണക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കുന്നതിന് ഈ ഒരു യൂറിക് ആസിഡിന്റെ അളവ് കൂടിയിരിക്കുന്നതിന് കാരണമാകും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.

https://www.youtube.com/watch?v=h-tkxg6nSG0