നമ്മുടെ മിക്ക ആളുകളുടെയും വീട്ടിൽ നമ്മൾ വളർത്തുന്ന ഒരു വൃക്ഷമാണ് പപ്പായ വൃക്ഷം എന്ന് പറയുന്നത് പല പേരുകളിൽ അറിയപ്പെടുന്ന ഈ ഒരു പപ്പായ വൃക്ഷം എന്ന് പറയുന്നത് എന്നാൽ ഈ ഒരു പപ്പായയുടെ ചെടി അല്ലെങ്കിൽ ഒരു വൃക്ഷം നമുക്ക് നമ്മുടെ വീടുകളിൽ തോന്നിയ സ്ഥലത്ത് ഒന്നും വളർത്താൻ വേണ്ടി പറ്റുന്ന ഒരു വൃക്ഷമല്ല ഈ പപ്പായ വൃക്ഷം എന്ന് പറയുന്നത് ഇത് വളർത്തുന്നതിന് അതിന്റേതായ സ്ഥാനങ്ങളും ഇടങ്ങളും ഒക്കെ നമുക്ക് ഉണ്ട്.
വാസ്തുപരമായി ഒരു പപ്പായ വളർത്തുന്നതിന് കൃത്യമായി ദിശയും അതുപോലെ തന്നെ കൃത്യമായ സ്ഥാനവും എല്ലാം തന്നെയുണ്ട് അപ്പോൾ ആ കൃത്യമായി ദിശയിലും സ്ഥാനത്തിലും ആണ് നമ്മൾ ഈ ഒരു പപ്പായ നടുന്നത് അല്ലെങ്കിൽ അത് നട്ട് വൃക്ഷമായി വളർന്ന് അതിൽ നിന്ന് നമുക്ക് ധാരാളം ഫലങ്ങൾ ലഭിക്കുന്നത് എന്ന് ഉണ്ടെങ്കിൽ അത് ആ ഒരു ഗ്രഹത്തിന്റെ ഗ്രഹനാഥനും അതുപോലെതന്നെ ഗ്രഹനാഥക്കും എല്ലാം തന്നെ വളരെയധികം ഐശ്വര്യങ്ങൾ കൊണ്ട് നൽകുന്ന ഒന്നാണ് എന്നത് ആണ് വിശ്വാസം.
അത്തരത്തിൽ നമുക്ക് നമ്മുടെ വീട്ടിൽ പപ്പായ നട്ട് വളർത്തുന്നതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള സ്ഥലമാണ് വീടിൻറെ വടക്ക് പടിഞ്ഞാറ് മൂല എന്ന് പറയുന്നത്. നമ്മുടെ വീടിൻറെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് പപ്പായ നട്ടു ഭാഗത്തുനിന്ന് അല്ലെങ്കിൽ നമ്മുടെ പറമ്പിന്റെ വടക്ക് പടിഞ്ഞാറ് കോണിൽ ആയിട്ട് പപ്പായ നട്ട് വളർന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.