ഇന്ന് പ്രായമായ ആളുകളിലും അതുപോലെതന്നെ യങ്സ്റ്റേഴ്സിലും മെലിഞ്ഞ ആളുകളിലും അതുപോലെതന്നെ തടിച്ച ആളുകളിലും എല്ലാം തന്നെ വളരെ കോമൺ ആയിട്ട് കണ്ട് വരുന്ന ഒരു ജീവിതാ ശൈലി രോഗം ആണ് കൊളസ്ട്രോൾ എന്ന് പറയുന്നത് അപ്പോൾ എങ്ങനെയാണ് ഈ ഒരു കൊളസ്ട്രോൾ എന്ന രോഗം വരുന്നത് അതുപോലെതന്നെ ഈ ഒരു കൊളസ്ട്രോൾ എന്ന രോഗം നമുക്ക് മാറ്റാൻ വേണ്ടിയിട്ട് ഉള്ള പരിഹാരം മാർഗങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെപ്പറ്റിയൊക്കെയാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്.
അപ്പോൾ എന്താണ് നമ്മുടെ ശരീരത്തിൽ കൊളസ്ട്രോൾ എന്ന് പറയുന്നത് എന്ന് നമുക്ക് അറിയാം നമ്മുടെ ശരീരത്തിൽ അമിതമായി ഫാറ്റ് ഉണ്ടാകുന്ന ഒരു അവസ്ഥ ആണ് അത് എന്താണ് എന്ന് നമുക്ക് അറിയാം കൊഴുപ്പ് അപ്പോൾ ഒരുപാട് ആളുകൾ ഈ ഒരു കൊളസ്ട്രോൾ ചെക്ക് ചെയ്തിട്ട് അതിന്റെ ആ ഒരു ഇൻവെസ്റ്റിഗേഷൻ കൊണ്ട് നമ്മുടെ അടുത്തേക്ക് വരുമ്പോൾ അത് ഏകദേശം 200 അടുത്ത് ഒക്കെ ആകുമ്പോഴേക്കും ആളുകൾക്ക് വളരെയധികം പേടി ആണ് ഇനി കൊളസ്ട്രോൾ വരുമോ.
അല്ലെങ്കിൽ അറ്റാക്ക് വരുമോ തുടങ്ങിയ കാര്യങ്ങളൊക്കെ വളരെയധികം ആളുകൾക്ക് പേടി ഉണ്ടാക്കുന്ന കാര്യമാണ് അപ്പോൾ നമ്മൾ ഇതിനെക്കാട്ടിലും ഒക്കെ കൂടുതലായിട്ട് നമ്മൾ ആ ഒരു ഇൻവെസ്റ്റിഗേഷൻ ചാർട്ട് കിട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ട്രൈ ഗ്ലിസറൈഡിന്റെ അളവ് ആണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.