നിങ്ങൾ കുളിക്കുന്നത് ഈ ദിശയിലേക്ക് നോക്കി ആണോ കഷ്ടകാലം വിട്ടൊഴിയില്ല വലിയ ദോഷം

നമ്മൾ കുളിക്കുമ്പോൾ ഈ ചില ദിശയിലേക്ക് നോക്കി ആണ് കുളിക്കുന്നത് എന്നാ ഉണ്ടെങ്കിൽ അതുമൂലം നമുക്ക് അത് വലിയ ദോഷമാണ് ഉള്ളത് കുളിക്കുമ്പോൾ നമ്മൾ ഒരു പ്രത്യേക ദിശയിലേക്ക് നോക്കി വേണം കുളിക്കാൻ വേണ്ടിയിട്ട് കുളിക്കുന്നതിനും ഉണ്ട് അതിൻറെ തായ് രീതിയിൽ ദിശയും ഒക്കെ എന്നുള്ളത് ആണ്. അപ്പോൾ ഒരു കുളിക്കുന്നതിന് ഒക്കെ ഇങ്ങനെ നോക്കേണ്ട ആവശ്യമുണ്ടോ അതിൻറെ ഒന്നും ആവശ്യമില്ല ഇതെല്ലാം വെറും അന്ധവിശ്വാസമാണ് എന്ന് ചിന്തിക്കുന്ന ആളുകൾ ഉണ്ടാകും.

ഇത് കേൾക്കുമ്പോൾ എന്നാൽ അങ്ങനെയല്ല നമ്മുടെ പൂർവികർ ഒക്കെ തന്നെ ഇത് ഫോളോ ചെയ്തിരുന്ന ആളുകൾ ആണ് അവർ എവിടെ ആണെങ്കിലും എവിടെപ്പോയാലും എപ്പോൾ കുളിക്കുമ്പോൾ ആണ് എന്നുണ്ടെങ്കിൽ ഏത് കുളിമുറിയിലാണ് എന്ന് ഉണ്ടെങ്കിലും അല്ലെങ്കിൽ ഏത് സാഹചര്യത്തിലാണ് എന്ന് ഉണ്ടെങ്കിലും അവർ ഇതുപോലെ ദിശ കറക്റ്റ് ആയി നോക്കി മനസ്സിലാക്കി നിന്ന് കുളിക്കുന്ന ആളുകളാണ് അതുകൊണ്ട് തന്നെ.

അവർക്ക് അതിന്റേതായ ഗുണങ്ങളും എല്ലാം തന്നെ അതിൽ നിന്ന് ലഭിച്ചിരുന്നതും ആണ് എന്നാൽ ഇന്നത്തെ തലമുറയിലെ ആളുകൾ ഒന്നും തന്നെ ഇപ്പോൾ ആരും ഈ വക കാര്യങ്ങളിൽ ഒന്നും ശ്രദ്ധിക്കുന്നില്ല നമ്മുടെ മുത്തശ്ശിമാർ മുത്തശ്ശിമാരും ഒക്കെ ചിലപ്പോൾ നമുക്ക് പറഞ്ഞു തന്നിട്ടുണ്ടാകും ചിലപ്പോൾ കുട്ടികളെ കുളിപ്പിക്കുന്ന സമയത്ത് അവർ പറയും ആദിശയിലേക്ക് അങ്ങനെ നിർത്തി കുളിപ്പിക്ക് എന്നൊക്കെ അവർ പറഞ്ഞു നൽകുന്നുണ്ടാകും. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.