ഭക്ഷണം കഴിച്ചിട്ടും തടി കൂടാത്തതിന്റെ കാരണം ഇതാണ് തടി കൂടാൻ കഴിക്കേണ്ട ഭക്ഷണം ഇത് ആണ്

വെയിറ്റ് കൂട്ടുന്നതിന് വേണ്ടി എന്തെങ്കിലും മാർഗം ഉണ്ടോ ഡോക്ടറെ കുഞ്ഞുങ്ങൾ ആണ് എന്ന് ഉണ്ടെങ്കിൽ തീരെ ഭക്ഷണം കഴിക്കുന്നില്ല അവർ ഫുൾ ടൈം ഓട്ടമാണ് കളിയാണ് ചാട്ടമാണ് എങ്കിലും അവർ ആകെ എല്ല് പോലെ ആണ് ഇരിക്കുന്നത് അല്പം എന്തെങ്കിലും ഒരു ദശ വെച്ച് കാണുന്നതിന് എന്തെങ്കിലും മാർഗം ഉണ്ടോ? വെയിറ്റ് കുറയ്ക്കുന്നതിന് വേണ്ടിയിട്ട് ശ്രമിക്കുന്ന ഒരുപാട് ആളുകളുണ്ട് നമ്മുടെ ചുറ്റിനും അതുപോലെ തന്നെ വെയിറ്റ് കൂട്ടാൻ പ്രത്യേകിച്ച്.

കുട്ടികൾക്ക് ഒക്കെ വെയിറ്റ് കൂട്ടുന്നതിന് വേണ്ടിയിട്ട് പരിശ്രമിക്കുന്ന ആളുകളും നമ്മുടെ ഇടയിൽ ഉണ്ട് എങ്ങനെയെങ്കിലും ഒക്കെ കുറച്ച് വെയിറ്റ് കൂട്ടാൻ അതുപോലെതന്നെ ഇപ്പോൾ കല്യാണപ്രായം ആയിട്ടുള്ള പെൺകുട്ടികൾക്ക് കാര്യത്തിൽ ചിലപ്പോൾ പറയാനുണ്ട് എല്ലാം തോലും ആയിട്ട് ഇരിക്കുക ആണ് അല്പം വെയിറ്റ് കൂട്ടാൻ എന്തെങ്കിലും വഴിയുണ്ടോ സ്ഥാനാ വളർച്ച വളരെ കുറവാണ് കാണുമ്പോൾ തന്നെ അതുകൊണ്ട് ഒരു അട്രാക്ഷൻ ഇല്ല എന്ന് തുടങ്ങിയ കാര്യങ്ങൾ ഒക്കെ ആയിട്ട് ആളുകൾ പറയാറുണ്ട്.

അപ്പോൾ അത്തരക്കാർക്ക് വേണ്ടിയുള്ള ചില ടിപ്പുകൾ ആണ് നമ്മൾ ഇന്നത്തെ വീഡിയോ ഇവിടെ ഷെയർ ചെയ്യാൻ വേണ്ടി പോകുന്നത് അപ്പോൾ ഇതിനെ ഒട്ടനവധി മരുന്നുകൾ ഉണ്ട് അതുപോലെതന്നെ ടോണിക്കകളുണ്ട് നമുക്ക് നല്ല വിശപ്പ് തോന്നിക്കാൻ വേണ്ടിയുള്ള ടോണിക്കുകൾ ഉണ്ട് അത് കഴിച്ചു കഴിഞ്ഞാൽ നമുക്ക് നല്ലപോലെ വിശപ്പ് തോന്നുകയും നന്നായി ഭക്ഷണം കഴിക്കുകയും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.