മാസത്തിലെ ഈ തീയതിയിൽ ഭാര്യയും ഭർത്താവും ബന്ധ.പ്പെട്ടാൽ കുട്ടികൾ ഉണ്ടാകും

ഒരുപാട് ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് ഡിസ്ഫംഗ്ഷൻ എന്ന് അതായത് ഇറക്ടൈൽ ഡിസ് ഫംഗ്ഷൻ എന്നുള്ളത് ഉദാഹരണക്കുറവ് എന്നുള്ളത് അതിനു വേണ്ടി എന്താണ് ഡോക്ടർക്ക് പറയാനുള്ളത് ഇതിനെ രണ്ടു മൂന്നു കാര്യങ്ങളാണ് ഉള്ളത് പ്രധാനമായും നമ്മുടെ മീഡിയ അതായത് മാധ്യമങ്ങൾ വഴി ഒരുപാട് ആളുകൾ പല കാര്യങ്ങളും തെറ്റിദ്ധരിച്ചു വെച്ചിട്ടുണ്ട് അതിപ്പോൾ നമ്മുടെ യൂട്യൂബ് ആകട്ടെ തരത്തിലുള്ള മാധ്യമങ്ങളും ആയിക്കോട്ടെ അതെല്ലാം വഴി ഒരുപാട് ആളുകൾക്ക് ഒരു തെറ്റിദ്ധാരണ ഉണ്ട് മണിക്കൂറോളം തുടർന്ന് ചെയ്യാൻ പറ്റുന്ന ഒന്ന് ആണ് സെക്സ് .

എന്ന് ഉള്ളത് ഇപ്പോൾ നമുക്ക് ആ ഒരു തെറ്റിദ്ധാരണ ഒരുപാട് ആളുകൾക്ക് ഉണ്ട് അത് നമുക്ക് ഒരിക്കലും മറ്റൊരാളോട് ചോദിക്കാനും പറ്റാത്ത ഒരു അവസ്ഥയാണ് ഇപ്പോൾ നമ്മൾ ബിരിയാണി കഴിക്കുന്ന കാര്യമാണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് ഒരാളോട് ചോദിക്കാം കഴിക്കുന്ന അളവ് എത്രയാണ് അല്ലെങ്കിൽ എന്തോരം കഴിക്കുന്നുണ്ട് എന്ന്. ഞാനിപ്പോൾ ബിരിയാണി കഴിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അടുത്തുള്ള ആളുകൾക്ക് അത് കാണാനും ഒക്കെ സാധിക്കും.

അല്ല ഇനിയിപ്പോൾ നമ്മൾ ചായ കുടിക്കുക ആണ് എന്ന് ഉണ്ടെങ്കിലും നമുക്ക് ചോദിക്കാവുന്നതാണ് ഞാൻ ദിവസവും നാല് ഗ്ലാസ് ചായ കുടിക്കും അപ്പോൾ അത് ശരിയാണോ തെറ്റാണോ എന്ന് ഉള്ളത് അതുപോലെ നമുക്ക് ഒരിക്കലും അടുത്ത ആളോട് ചോദിക്കാൻ വേണ്ടി പറ്റാത്ത ഒരു കാര്യമാണ് ഇത് അതുകൊണ്ടുതന്നെ വീഡിയോകൾ വഴി കണ്ടിട്ടുള്ള പല കാര്യങ്ങളും കണ്ട് ആളുകൾ തെറ്റിദ്ധരിപ്പിക്കാൻ പറ്റിയിട്ടുണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.