ശരീരത്തിൽ സ്കിൻ കറുക്കുകയും ചുളിവുകൾ വീഴുകയും ചെയ്യാറുണ്ടോ ഇതാണ് കാരണം, പരിഹാരം

നമ്മുടെ അടുത്തേക്ക് ഒരാൾ കൺസൾട്ടനെ വരുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ മുമ്പിൽ വന്ന ഇരിക്കുന്ന ആള് ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് അവരെ കണ്ടു കഴിഞ്ഞാൽ തന്നെ മനസ്സിലാക്കാൻ വേണ്ടി സാധിക്കും അതായത് നമ്മുടെ മുമ്പിൽ വന്നിരിക്കുന്ന ആ ഒരാൾക്ക് 25 മുതൽ 30 വയസ്സ് വരെ ഒക്കെ പ്രായമുള്ള ആളുകൾ ആയിരിക്കും പക്ഷേ അവരെ കണ്ടു കഴിഞ്ഞാൽ നമുക്ക് ഒരു 40 അല്ലെങ്കിൽ അതിനെ എബൗ പ്രായം ഉള്ള ആളുകൾ ആയിട്ട് നമുക്ക് തോന്നും അതിന് പ്രധാന കാരണം എന്ന് പറയുന്നത്.

അവിടെ ശരീരപ്രകൃതമാണ് പ്രത്യേകിച്ച് സ്കിൻ ടെക്സ്ചർ എന്ന് പറയുന്നത് അതായത് സ്കിന്നാണ് പ്രധാന കാര്യം ഇപ്പോൾ നോക്കുകയാണ് എന്ന് ഉണ്ടെങ്കിൽ നമ്മൾ ഫിലിം ഫീൽഡ് ഒക്കെയാണ് എടുത്തുനോക്കുന്നെങ്കിൽ നമുക്ക് അവിടെ നോക്കി കഴിഞ്ഞാൽ മനസ്സിലാക്കാൻ വേണ്ടി സാധിക്കും ഒരു നല്ല പ്രായമുള്ള ആളുകൾ ഒക്കെ ചെറുപ്പക്കാരെ പോലെ ഇരിക്കുന്നത്.

അതായത് ഇപ്പോൾ ഒരു 60 വയസ്സിന് മുകളിലുള്ള പ്രായമുള്ള ആളുകളൊക്കെ 40 വയസ്സുകാരന്റെ മകൻ ഒക്കെ ആയിട്ട് അഭിനയിക്കുന്ന ഒരു കാര്യം നമുക്ക് കാണാം അതിനൊക്കെ പ്രധാനകാരണം എന്ന് പറയുന്നത് അവരുടെ ആ ഒരു ഫിറ്റ്നസും പിന്നെ അവരുടെ ആ ഒരു സ്കിന്ന് ചെറുപ്പക്കാരെ പോലെ ഇരിക്കുന്നതും പിന്നെ അവരുടെ ആ സ്കിന്നിന്റെ ടോണും ഒക്കെ ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി തന്നെ കാണുക.