മുഖത്തെയും ശരീരത്തിലെ മടക്കുകളിലെയും കറുപ്പ് മാഞ്ഞുപോകും സ്കിൻ സോഫ്റ്റ് ആകും കരൾ ക്ലീൻ ആകും പിസിഓടി മാറും

നമ്മൾ പൊതുവായി പറയുന്ന ഒരു കാര്യമാണ് മുഖം മനസ്സിൻറെ കണ്ണാടി എന്ന് ഉള്ളത് അതുപോലെതന്നെ നമ്മുടെ ശരീരത്തിന്റെ ഒരു കണ്ണാടി പോലെ പ്രവർത്തിക്കുന്നത് ആണ് നമ്മുടെ സ്കിൻ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന് വരുന്ന പല മാറ്റങ്ങൾക്കും അല്ലെങ്കിൽ പല അസുഖങ്ങളുടെയും ഒരു ഇൻഡിക്കേഷൻ നമ്മുടെ സ്കിന്നിൽ വഴി നൽകാറുള്ളത് ആണ് പല ആളുകളും എന്നാൽ ഇത്തരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തുകൊണ്ടാണ് എന്നത് തിരിച്ചറിയാൻ നിൽക്കാതെ അതിനുവേണ്ടി പരസ്യങ്ങളിൽ കാണുന്ന ഏതെങ്കിലും ക്രീമുകളോ മറ്റോ എടുത്ത് പുരട്ടി.

ഒരു അവസ്ഥയെ കൂടുതൽ കണ്ടീഷൻ ഒന്നുകൂടി മോശം ആക്കുന്ന ആളുകളും ഉണ്ട്. മുകളിൽ വരുന്ന എല്ലാ അവസ്ഥകളെയും അതിനെ ഒരു സ്കിൻ പ്രോബ്ലം ആയിട്ട് ഒന്നും കാണരുത് പലപ്പോഴും നമ്മുടെ ശരീരത്തിലെ പല രോഗങ്ങളുടെയും ഒരു ഇൻഡിക്കേഷൻ ആയിട്ട് ആണ് ഇത്തരത്തിലുള്ള സ്കിന്നിൽ മാറ്റങ്ങൾ വരുന്നത് അപ്പോൾ എന്തൊക്കെ ലക്ഷണങ്ങൾ ആണ് പിന്നിൽ വരുന്ന മാറ്റങ്ങൾ നമുക്ക് കാണിച്ചു തരുന്നത് എന്ന് ഉള്ളതും അതിനു വേണ്ടി നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്നതിനെപ്പറ്റിയും.

എല്ലാം തന്നെ നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നോക്കാം. നമുക്ക് എല്ലാവർക്കും അറിയാവുന്നത് പോലെ നമ്മുടെ ശരീരത്തിലെ നിറം നൽകുന്ന ഇപ്പോൾ കവികൾ എല്ലാം പറഞ്ഞു വയ്ക്കുന്ന ഉള്ള കറുപ്പ് നിറവും നമ്മുടെ വിദേശികൾ ഒക്കെ ആഗ്രഹിക്കുന്ന ആയിട്ടുള്ള നമ്മുടെ ഈ ഒരു സ്കിൻ കളർ നമുക്ക് നൽകുന്നത് നമ്മുടെ സ്കിന്നിലെ മെലാനിൻ എന്ന വർണ്ണ വസ്തു ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.