നമ്മളെല്ലാവരും തന്നെ അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്ന ആളുകളാണ് ഇങ്ങനെ അമ്പലത്തിൽ പോയി പ്രാർത്ഥിക്കുമ്പോൾ നമ്മൾ വഴിപാട് കഴിച്ചാലും അത് ഇല്ല എന്ന് ഉണ്ടെങ്കിൽ നമുക്ക് ക്ഷേത്രത്തിലെ തിരുമേനി പ്രസാദം നൽകുന്നത് ആണ് അപ്പോൾ നമ്മൾ വല്ല പുഷ്പാഞ്ജലി തുടങ്ങിയ വഴിപാടുകൾ ഒക്കെ കഴിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അത് അനുസരിച്ച് വലിയ ഇലകളും പൂവും ഒക്കെ ആയിട്ട് നമുക്ക് പ്രസാദം ലഭിക്കും അത് അല്ലെങ്കിലും.
നമ്മൾ പ്രസാദം ലഭിക്കും നമുക്ക് അങ്ങനെ നമുക്ക് ക്ഷേത്രത്തിൽ നിന്ന് വഴിപാട് കഴിച്ചോ അല്ലാതെയോ കിട്ടുന്ന പ്രസാദം പൂക്കളും മറ്റേവ്യങ്ങളും ഒക്കെ അടങ്ങിയിട്ടുള്ള ആ ഒരു പ്രസാദം എന്ന് പറയുന്നത് നമ്മൾ വീട്ടിൽ കൊണ്ടുവന്ന് വയ്ക്കാറുണ്ട്. അത് എന്നാൽ വളരെ കൃത്യമായി അല്ല നമ്മൾ വീട്ടിൽ കൊണ്ടുവന്ന് സൂക്ഷിക്കുന്നത് എന്നത് ആണ് വളരെ വിഷമിപ്പിക്കുന്ന ഒരു കാര്യം എന്ന് പറയുന്നത് അപ്പോൾ നമ്മൾ ഇത്തരത്തിൽ ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പ്രസാദവും.
എല്ലാം തന്നെ വീട്ടിൽ ശരിയായ രീതിയിൽ അല്ല വയ്ക്കുന്നത് എന്ന് ഉണ്ടെങ്കിൽ അത് നമുക്ക് പലതരത്തിലുള്ള ദോഷങ്ങൾ ഉണ്ടാകുന്നതിന് കാരണം ആകുന്നതിന് സാധ്യതയുണ്ട്. നമ്മൾ കഴിച്ച ഒരു പൂജയുടെ അല്ലെങ്കിൽ ആ ഒരു വഴിപാടിന്റെ ഗുണം പോലും ഇല്ലാതാക്കും എന്ന രീതിയിലാണ് പലരും വീട്ടിൽ കൊണ്ടുവന്ന് അതിൻറെ പ്രസാദം വയ്ക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക..