പുരുഷ ബീ.ജം വെള്ളം പോലെ ആകുന്നതും ബീ.ജം കുറഞ്ഞു പോകുന്നതിനും ഇതാണ് കാരണം. കട്ടിയുള്ള ബീ.ജത്തിന് ഇതു മതി

ഇൻഫെർട്ടിലിറ്റി അഥവാ കുട്ടികൾ ഇല്ലാത്ത ഒരു അവസ്ഥ എന്ന് പറയുമ്പോൾ ഇപ്പോൾ നമ്മൾ നോക്കുമ്പോൾ കൂടുതൽ ആയിട്ട് അത് പുരുഷൻ പുരുഷ വന്ധ്യത നമുക്ക് നല്ല രീതിയിൽ കാണാൻ വേണ്ടി സാധിക്കുന്നത് എന്ന് പറയുമ്പോൾ ഏകദേശം കുറെ കാലങ്ങൾ ആയിട്ട് അതിനെക്കുറിച്ച് ഒന്നും ആളുകൾക്ക് വലിയ ധാരണ അല്ലെങ്കിൽ അങ്ങനെ ഒരു അറിവ് ഉണ്ടായിരുന്നില്ല എന്ന് വേണം നമുക്ക് പറയാം.

പ്രധാനമായും കൗണ്ടിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ അതായത് ബീജ അണുക്കളുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവ് അതുപോലെതന്നെ അവയുടെ മോട്ടിലിറ്റിയിൽ ഉണ്ടാകുന്ന കുറവ് അതായത് ചലനത്തിൽ ഉണ്ടാകുന്ന കുറവ് പിന്നെ മറ്റേ പല കാരണങ്ങൾ അതിന്റെ വിസ്കോസിറ്റി തുടങ്ങിയിട്ടുള്ള മറ്റ് പല കാരണങ്ങൾ ഒക്കെ ആണ് പ്രധാനമായും ആളുകളെ ബാധിക്കുന്ന പുരുഷന്മാരിൽ വന്ധ്യയ്ക്ക് കാരണമായേക്കാവുന്ന അവർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ എന്ന് പറയുന്നത്.

അപ്പോൾ ഇന്നത്തെ നമ്മുടെ ഈ ഒരു വീഡിയോയിൽ നമുക്ക് എങ്ങനെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളെ നേരിടാൻ വേണ്ടി സാധിക്കുക എങ്ങനെ പരിഹരിക്കാം എന്നതിനെ പറ്റിയൊക്കെ നോക്കാം. പ്രധാനമായി മാധ്യകാലങ്ങളിൽ ഒക്കെ ആണ് എന്ന് ഉണ്ടെങ്കിൽ കുട്ടികൾ ഇല്ലാത്ത ഒരു അവസ്ഥ പറയുമ്പോൾ പ്രധാനമായും അത് സ്ത്രീകൾ മൂലമാണ് അല്ലെങ്കിൽ സ്ത്രീകളുടെ പ്രശ്നം ആണ് എന്ന രീതിയിൽ മാത്രം ആയിരുന്നു പറഞ്ഞ് വന്നിരുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവൻ ആയി തന്നെ തീർച്ചയായും കാണുക.