നമ്മുടെ വീടുകളിൽ ലക്ഷ്മി ദേവിയുടെ വാസസ്ഥലമാണ് നമ്മുടെ വീടുകളിൽ ഉള്ള അലമാര എന്ന് പറയുന്നത് അപ്പോൾ ആ ഒരു അലമാരയിൽ ഞാൻ ഇവിടെ പറയുന്ന ഈ ഒരു നാല് വസ്തുക്കൾ നിങ്ങൾ വയ്ക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നിങ്ങളുടെ സമ്പത്ത് ഐശ്വര്യവും സമൃദ്ധിയും എല്ലാം തന്നെ വർദ്ധിക്കുന്നത് ആയിരിക്കും അപ്പോൾ ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നമുക്ക് നമ്മുടെ വീട്ടിലേക്ക് ഉള്ള ധനവരവ് വളരെയധികം മറ്റു കൂടും നമ്മുടെ വീട്ടിലേക്ക് പണം അല്ലെങ്കിൽ സമ്പത്ത് ഐശ്വര്യം എല്ലാം വന്നു നിറയെ നമുക്ക് ധനം അല്ലെങ്കിൽ പണം സ്വർണം ഒക്കെ വരവ് കൂടുന്നതിനുള്ള മാർഗങ്ങൾ എല്ലാം തന്നെ തെളിയും.
നിങ്ങൾക്ക് അധ്വാനിക്കാൻ ആയിട്ട് കൂടുതൽ കൂടുതൽ മാർഗ്ഗങ്ങൾ കൂടുതൽ വഴികൾ എല്ലാം വന്ന് ചേരും അതുവഴി നിങ്ങളുടെ വീട്ടിലേക്കുള്ള ധന വരവ് വർധിക്കാൻ കാരണമാകും എന്നുള്ളത് ആണ്. അപ്പോൾ എന്തൊക്കെയാണ് നിങ്ങൾ നിങ്ങളുടെ അലമാരയ്ക്ക് അകത്ത് വയ്ക്കേണ്ട ആ നാല് വസ്തുക്കളങ്ങൾക്ക് ഐശ്വര്യം കൊണ്ടുവന്ന് നൽകുന്ന ആ നാല് വസ്തുക്കൾ എന്തൊക്കെയാണ് എന്നതാണ് നമ്മുടെ ഇന്നത്തെ അധ്യായത്തിൽ പറയാൻ വേണ്ടി പോകുന്നത്.
അതിനുമുമ്പ് നിങ്ങൾ പ്രധാനമായും മനസ്സിലാക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് നമ്മുടെ അലമാര നമ്മുടെ വീട്ടിൽ വയ്ക്കുന്നതിനുള്ള ഉത്തമമായ ഇടം എന്ന് പറയുന്നത് വീടിൻറെ കന്നിമൂല ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.