ശരീരം തളർവാതം ബാധിച്ച ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഭാര്യ കാമുകനൊപ്പം ഒളിച്ചോടി പോയി പിന്നീട് സംഭവിച്ചത്

ഭാര്യയെ ഉപേക്ഷിച്ചു പോകുന്ന ഭർത്താക്കന്മാരുടെയും, ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു പോകുന്ന ഭാര്യമാരുടെയും പല കഥകളും നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോൾ സ്ട്രോക്ക് വന്ന് ശരീരം തളർന്ന ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഭാര്യ പോയതോടെ ഭർത്താവിൻറെ ജീവിതത്തിൽ വന്നുചേർന്ന സൗഭാഗ്യങ്ങളുടെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫിലിപ്പീൻസിലെ ഒരു റിയൽ എസ്റ്റേറ്റ് ഏജൻറ് ആയ ജനാൽ എന്ന യുവാവ് സ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ മുതൽ ആണ് സംഭവങ്ങളുടെ തുടക്കം. ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരിക്കുമ്പോൾ ആണ് തൊട്ടപ്പുറത്തെ ടേബിളിൽ അച്ഛനും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബം ഭക്ഷണം കഴിക്കുന്നത് കണ്ടത്.

ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാക്കാം അവർ ദാരിദ്രത്തിൽ ആണെന്ന്…. ഈ ഹോട്ടലിൽ വന്ന് ഭക്ഷണം കഴിക്കാൻ ഉള്ള സാമ്പത്തികസ്ഥിതി അവർക്ക് ഇല്ല. പഴകിയ ഉടുപ്പുകൾ അണിഞ്ഞ് ആർത്തിയോടെ ഭക്ഷണം കഴിക്കുകയായിരുന്നു. കുട്ടികളോട് ഇനി എന്തെങ്കിലും ഓർഡർ ചെയ്യണോ എന്ന് അയാൾ മക്കളോട് ഇടയ്ക്കിടയ്ക്ക് ചോദിക്കുകയും ചെയ്യുന്നുണ്ട്. അതുകൂടാതെ അയാൾ ഇടയ്ക്കിടെ തൻറെ കയ്യിലുള്ള ചില്ലറത്തുട്ടുകൾ എണ്ണി നോക്കുകയും ചെയ്യുന്നുണ്ട്. ജനാൽ അവർ അറിയാതെ അവരുടെ ഫോട്ടോ എടുത്തു. അതിനു ശേഷം അയാൾ ആ അച്ഛനോട് പോയി കാര്യങ്ങൾ അന്വേഷിച്ചു.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.