നമ്മുടെ കിഡ്നി ക്ലീൻ ആകും കിഡ്നിയുടെ ആരോഗ്യം നാല് ഇരട്ടി ആകും ഇങ്ങനെ ചെയ്താൽ

ഇന്നത്തെ വീഡിയോയിൽ നമ്മൾ ഇവിടെ ഷെയർ ചെയ്യാൻ പോകുന്ന കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ അധികം ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് അതായത് നമ്മുടെ ശരീരത്തിലെ മറ്റ് ഏത് അവയവം എടുത്ത് നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അത് തകരാറിലായി കഴിഞ്ഞാൽ നമുക്ക് അത് തിരിച്ചുപിടിക്കാൻ വേണ്ടി സാധിക്കും എന്ന കിഡ്നിയുടെ കാര്യം നമ്മൾ അത് എടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അത് അങ്ങനെയല്ല അതായത്.

നമ്മൾ അതിനെ ഒരു അസുഖം എന്താണെന്ന് തിരിച്ചറിയാൻ നേരം വൈകും തോറും നമുക്ക് അതിനെ തിരിച്ച് പിടിക്കാൻ വേണ്ടി വളരെ ബുദ്ധിമുട്ട് ആയിരിക്കും നമ്മൾ ഇപ്പോൾ നോക്കുക ആണ് എന്നുണ്ടെങ്കിൽ നമുക്ക് ഇടയിൽ ധാരാളം ഡയാലിസിസ് യൂണിറ്റുകൾ ഉണ്ട് അതുപോലെതന്നെ ഡയാലിസിസ് ചെയ്യുന്ന ആളുകളുടെ എണ്ണവും അതുപോലെതന്നെയാണ് ആഴ്ചയിലൊരിക്കൽ ഡയാലിസിസ് ചെയ്യുന്ന ആളുകളുണ്ട് ഡെയിലി ഡയാലിറ്റി ചെയ്യുന്ന ആളുകൾ ഉണ്ട്.

അല്ലെങ്കിൽ 10 ദിവസത്തിൽ ഒരിക്കൽ ചെയ്യുന്ന ആളുകൾ അല്ലെങ്കിൽ രണ്ട് ആഴ്ചയിൽ ഒരിക്കൽ ഡയാലിസിസ് ചെയ്യുന്നത് തുടങ്ങിയിട്ടുള്ള ആളുകളൊക്കെ നമുക്ക് ഇടയിൽ ഉണ്ട് അപ്പോൾ ഇവരുടെ കാര്യം എടുത്തു നോക്കുമ്പോൾ ഇതിൽ 80 ശതമാനം ആളുകളും ഇത് തുടർന്നുകൊണ്ടിരിക്കുകയാണ് ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുകയാണ്. അപ്പോൾ അങ്ങനെ ചെയ്യുമ്പോൾ മാത്രമാണ് അവരുടെ ലൈഫ് സ്മൂത്ത് ആയിട്ട് പോകുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.