ശരീരത്തിൽ പല ഭാഗത്തും നിങ്ങൾക്ക് ഇങ്ങനെ കാണുന്നുണ്ട് എന്ന് ഉണ്ടെങ്കിൽ ഷുഗർ ഇനി വരുന്നില്ല പെട്ടെന്ന് കുറയ്ക്കാം

ഇന്ന് ഒരുപാട് പേരെ വളരെയധികം അലട്ടുന്ന ഒരു പ്രശ്നമാണ് കഴുത്തിന്റെ ബാക്കിൽ അതുപോലെതന്നെ തുട ഇടുക്കിയിലും കക്ഷത്തിലും ഒക്കെ നല്ല ബ്ലാക്ക് കളർ വരുക എന്ന് ഉള്ളത് അല്ലെങ്കിൽ ബ്ലാക്ക് കളറിൽ ഉള്ള ഒരു ഡിസ്കളറേഷൻ വരുക എന്ന് ഉള്ളത് എന്ന് ഒരുപാട് ആളുകളെ അലട്ടുന്ന പ്രശ്നമാണ് അപ്പോൾ ഈയൊരു പ്രശ്നം എന്ന് പറയുന്നത് അത് പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാൻ പ്രധാനമായും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത്.

അമിതമായുള്ള വണ്ണം തന്നെയാണ് അമിതമായ വണ്ണം ഉള്ളവരിൽ ഇത് കാണാം അതുപോലെതന്നെ പ്രമേഹരോഗം ഉള്ള ആളുകളിൽ ഡയബറ്റിക് പേഷ്യൻസിലും നമുക്ക് ഇത്തരത്തിലുള്ള ഡിസ്കളറേഷൻ കാണാൻ വേണ്ടി സാധിക്കും പ്രധാനമായും ഇത് പലപ്പോഴും മുഖത്തിന്റെ ഇരുവശങ്ങളിലായിട്ട് വരാം അല്ലെങ്കിൽ കഴുത്തിന് ചുറ്റിനും കക്ഷത്തില് ഒക്കെ ആയിട്ട് ഇത്തരത്തിൽ ഡിസ്കളറേഷൻ കാണാറുണ്ട്. അപ്പോൾ ഇതിനെ നമുക്ക് മാനേജ് ചെയ്യേണ്ട രീതി എന്ന് പറയുന്നത്.

ഈ ഒരു കണ്ടീഷനെ നമ്മൾ എടുക്കേണ്ട ട്രീറ്റ്മെൻറ് എന്ന് പറയുന്നത് നമ്മുടെ ലൈഫ് സ്റ്റൈലിൽ മോഡിഫിക്കേഷൻ വഴിയാണ് ലൈവ് സ്റ്റൈലിൽ വരുത്തുന്ന മാറ്റങ്ങൾ വഴിയും അതുപോലെതന്നെ നമുക്ക് ഇതിന് വേണ്ടിയിട്ടുള്ള ഒരു പിഗ്മെന്റേഷൻ മാറുന്നതിന് വേണ്ടിയിട്ട് ഉള്ള മെലാനിന്റെ ഈയൊരു ഡിസ്കറേഷൻ മാറുന്നതിന് വേണ്ടിയിട്ടുള്ള ക്രീമുകളും നമുക്ക് വേണമെങ്കിൽ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.