നമുക്ക് അറിയാവുന്ന ഒരു കാര്യമാണ്. പ്രമേഹം അഥവാ ഡയബറ്റിക്സ് എന്ന് പറയുന്നത് കലാകാരങ്ങളായി തന്നെ മനുഷ്യരെ ബാധിക്കുന്ന മനുഷ്യരെ അലട്ടിക്കൊണ്ടിരിക്കുന്ന വളരെ രഹസ്യമായും സൈലൻറ് ആയിട്ട് ഒക്കെ തന്നെ മനുഷ്യരെ വളരെയധികം ബുദ്ധിമുട്ടിൽ ആഴ്ത്തുന്ന ഒക്കെ ഒരു പ്രശ്നമാണ് ഡയബറ്റിക്സ് എന്ന് പറയുന്ന അസുഖം എന്ന് പറയുന്നത് യഥാർത്ഥത്തിൽ ഇത് വളരെ വർഷങ്ങൾക്കു മുമ്പ് തന്നെ ഏകദേശം ക്രിസ്തുവിനും മുമ്പ് 1500 തന്നെ ഇത്തരത്തിലുള്ള രോഗങ്ങൾ ഉണ്ടായിരുന്നു അല്ലെങ്കിൽ ഈ രോഗങ്ങൾ ആളുകളെ ബാധിച്ചിരുന്നു എന്നതാണ് കണക്കുകൾ എന്ന് ഉണ്ടെങ്കിലും.
പക്ഷേ ഏകദേശം ഒരു 19 ആം നൂറ്റാണ്ടിലെ മദ്യത്തിലൂടെയാണ് ആളുകൾ ഈ രോഗത്തിന് വേണ്ടിയിട്ട് ഉള്ള മരുന്നുകൾ കണ്ടുപിടിക്കുക അല്ലെങ്കിൽ ഈ രോഗത്തിനെ കുറിച്ച് അധികാരമായി പഠനം എല്ലാം നടക്കുന്നത് ഈ ഒരു 19 നൂറ്റാണ്ടിലെ മദ്യത്തോടെയാണ്. അപ്പോൾ ഇതിൽ പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഇത് വളരെ വർഷങ്ങൾക്കു മുമ്പ് തന്നെ വർഷങ്ങൾ മുൻപ് തൊട്ടേ തന്നെ ആളുകളെ ബാധിക്കുന്ന ഒരു രോഗമാണ് എന്ന് ഉണ്ടെങ്കിൽ കണ്ടുപിടിക്കപ്പെട്ട രോഗമാണ് ഉണ്ടെങ്കിലും.
ഇന്നും അതിനെ എങ്ങനെ കൺട്രോൾ ചെയ്യണമെന്ന് എങ്ങനെ ഡയഗ്നോസിസ് ചെയ്യണമെന്നോ എന്ത് അതിനെ പാർശ്വഫലങ്ങൾ ഒന്നുമില്ലാതെ തന്നെ എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്ന് തന്നെ പറ്റി ഇന്നും ആളുകൾക്ക് ഇടയിൽ അറിവ് ഇല്ല എന്നത് ആണ് കാരണം പ്രമേഹത്തെ പറ്റി ഒരുപാട് പഠനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുമെങ്കിലും ഇപ്പോഴും അതിനെ കൺട്രോൾ ചെയ്യാൻ വേണ്ടിയിട്ടുള്ള കാര്യങ്ങളൊന്നും നമുക്കിടയിലെ ജനങ്ങൾക്ക് അറിയുകയില്ല എന്നത് വളരെ വലിയ ഒരു വിരോധാഭാസമാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=hJ5nztuSJ2M