നിങ്ങളുടെ വീടിൻറെ ദർശനം ഇതിൽ ഏത് ദിശയിലാണ് ഈ ദിശയിലാണ് എന്ന് ഉണ്ടെങ്കിൽ മഹാഭാഗ്യം

ഇന്നത്തെ ഒരു അധ്യായത്തിൽ ഞാൻ ഇവിടെ പറയാൻ വേണ്ടി പോകുന്ന കാര്യം എന്ന് പറയുന്നത് വാസ്തു പരം ആയിട്ടുള്ള ഒരു കാര്യമാണ് അതായത് ഒരുപാട് ആളുകളായി എന്നോട് ചോദിക്കുന്ന ഒരു കാര്യമാണ് തിരുമേനി വീടിൻറെ ദിശ അല്ലെങ്കിൽ വീടിൻറെ ദർശനം അല്ലെങ്കിൽ വീടിൻറെ പ്രധാന കവാടം എന്ന് പറയുന്നത് കിഴക്കോട്ടാണ് അല്ലെങ്കിൽ ഇന്ന് ദിശയിലേക്ക് ആണ് അതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ അപ്പോൾ ഇന്ന് ഞാൻ അതിനെപ്പറ്റിയാണ് പറയാൻ വേണ്ടി പോകുന്നത് അപ്പോൾ ഞാൻ ഇവിടെ വീടിൻറെ എട്ട് ദിശകളെ പറ്റി ആദ്യം പറയുന്നുണ്ട്.

അപ്പോൾ അതിൽ ഏത് ദിശയിലാണ് നിങ്ങളുടെ വീട് എന്ന് ഉള്ളത് അതായത് വീടിൻറെ ആ ഒരു പ്രധാന കവാടം അല്ലെങ്കിൽ വീടിൻറെ ദർശനം എന്ന് ഉള്ളത് നിങ്ങൾ എല്ലാവരും ഒന്ന് കമൻറ് ചെയ്യുക അപ്പോൾ നമുക്ക് നോക്കാൻ വേണ്ടി സാധിക്കും ഏത് ദിശയിലാണ് കൂടുതൽ ആളുകളുടെയും വീടിൻറെ ദർശനം എന്ന് ഉള്ളത് അപ്പോൾ ഞാൻ ഇവിടെ ആ ഒരു 8 ദിശകൾ പറയാം നമുക്കറിയാം വാസ്തുപരമായി നമ്മുടെ വീടിന് എട്ട് ദിശകളാണ് ഉള്ളത്.

അതായത് 8 ദിശകൾ തന്നെയാണ് നമുക്ക് വീടിനെ ദർശനം ആയിട്ട് വരുക ഇതിൽ ആദ്യത്തെ ദിക്ർ എന്ന് പറയുന്നത് കേട്ട് ആണ് രണ്ടാമത്തെ ഇക്ക എന്ന് പറയുന്നത് പടിഞ്ഞാറാണ് മൂന്നാമത്തെത് വടക്ക് ആണ് നാലാമത്തേത് തെക്ക് ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.