അമിതവണ്ണവും കുടവയറും എങ്ങനെ കുറയ്ക്കാം എന്ന് വിഷയത്തിൽ ഇന്ന് നമ്മളുമായി ഇവിടെ സംസാരിക്കാൻ വേണ്ടി നമ്മുടെ ഡോക്ടർ എത്തിയിട്ടുണ്ട് അപ്പോൾ ഈ ഒരു അമിത വണ്ണം എന്ന് പറയുന്നത് ഒരുപാട് ആളുകളെ ശാരീരികമായും അതുപോലെതന്നെ മാനസികമായും കൂടി വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നം തന്നെയാണ് ശരീരമായിട്ട് എന്ന് പറയുമ്പോൾ ഇതുമൂലം നമുക്ക് ഉണ്ടാകുന്ന മറ്റ് അസുഖങ്ങളാണ് പ്രഷർ അതുപോലെതന്നെ ഷുഗർ അങ്ങനെ തുടങ്ങിയിട്ടുള്ള മറ്റ് പല രോഗങ്ങൾ ഉണ്ടാകാറുണ്ട്
. കോമൺ ആയിട്ട് അതിന് പുറമേ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ ആണ് കാലിലെ മുട്ട് വേദന എന്ന് പറയുന്നത് അതുപോലെതന്നെ നമ്മുടെ ഒരു സമൂഹത്തിൻറെ അടുത്തേക്ക് നമ്മുടെ ഫാമിലി അല്ലെങ്കിൽ ഫ്രണ്ട്സിന്റെ അടുത്തേക്ക് ഒക്കെ ഇറങ്ങി ചെല്ലുമ്പോൾ നമുക്ക് ഈ ഒരു കോംപ്ലക്സ് ഉണ്ടാക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഈ അമിതമായിട്ടുള്ള വണ്ണം എന്നൊക്കെ പറയുന്നത് അപ്പോൾ ഇങ്ങനെ നമ്മൾ ഒട്ടനവധി പ്രശ്നങ്ങളിലേക്ക് കടത്തിവിടുന്ന ഒന്ന് തന്നെയാണ് ഈ ഒരു പ്രശ്നം അപ്പോൾ നമുക്ക് അതിനെ മറികടക്കാൻ വേണ്ടി എന്തൊക്കെ കാര്യങ്ങൾ ചെയ്യാം എന്നത് നമുക്ക് ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കാം.
വളരെ ശരിയായി ഒരു കാര്യമാണ് പറഞ്ഞത് കാരണം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ ഇതിനെ കുറച്ചു പറയുമ്പോൾ കൂടുതലായിട്ട് ഫിസിക്കൽ ആസ്പെക്ട് മാത്രമാണ് ആളുകൾ കൂടുതൽ പറയാറുള്ളത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക..