20 മിനിറ്റ് കൊണ്ട് കക്ഷത്തിലെയും മുട്ടിലെയും കറുപ്പ് നിറം മാറ്റാം

ഒരുപാട് നാളായിട്ട് ഒരുപാട് ആളുകൾ ചോദിക്കുന്ന ഒരു ചോദ്യം ആണ് അണ്ടർ ആംസിലെ കറുപ്പ് നിറം മാറ്റുന്നതിന് വേണ്ടി എന്തെങ്കിലും ടിപ്പ് ഉണ്ടോ റെമഡി ഉണ്ടോ എന്നൊക്കെ അപ്പോൾ നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിൽ ഇവിടെ കാണാൻ വേണ്ടി പോകുന്നത് നമ്മുടെ കക്ഷത്തിലെ കറുപ്പുനിറം മാറ്റുന്നതിന് വേണ്ടി നമുക്ക് നമ്മുടെ വീട്ടിൽ വച്ച് തന്നെ ചെയ്യാൻ പറ്റുന്ന വീട്ടിലെ ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു റെമഡി ആണ്.

അപ്പോൾ ഈ ഒരു റെമഡി ഉപയോഗിച്ച് നമുക്ക് നമ്മുടെ അണ്ടർ ആംസ് കറുപ്പ് നിറവും അതുപോലെതന്നെ നമ്മുടെ കൈമുട്ടിന്റെ ഈ ഭാഗത്ത് ഒക്കെ ആയിട്ട് വരുന്ന കറുപ്പ് നിറം തുടങ്ങിയവ എല്ലാം തന്നെ മാറ്റി എടുക്കുന്നതിന് വേണ്ടി സാധിക്കും. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ തന്നെ ഇത് എങ്ങനെയാണ് തയ്യാറാക്കുക എന്നതും അതുപോലെതന്നെ ഇതിനാവശ്യമായ ചേരുവകൾ എന്തൊക്കെയാണ് എന്നതിനെപ്പറ്റി ഒക്കെ നമുക്ക് ഈയൊരു വീഡിയോയിലൂടെ ഇന്ന് നോക്കാം.

അപ്പോൾ ഇതിനുവേണ്ടി ആദ്യം തന്നെ നമ്മൾ ഒരു ബൗൾ എടുക്കുക എന്നിട്ട് ഈ ബൗളിലേക്ക് നമ്മൾ ആദ്യം ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക അതിലേക്ക് നമ്മൾ ഒരു ടേബിൾ സ്പൂൺ തൈര് ചേർക്കുക. പിന്നീട് അതിലേക്ക് ഒരു ചെറുനാരങ്ങയുടെ പകുതി നീര് ഒഴിക്കുക കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.