മറവി എന്ന് പറയുന്നത് നമ്മളെ നിരന്തര ജീവിതത്തിൽ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ് മാത്രമല്ല എത്രത്തോളം നമ്മളെ ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നതും നമുക്ക് അറിയാം ഒരു ചാവി മറന്നുവെച്ചാൽ അല്ലെങ്കിൽ ഒരു പുസ്തകം മറന്നുവെച്ചാൽ അല്ലെങ്കിൽ സ്കൂളിലേക്ക് ഉള്ള ഒരു ഹോംവർക്ക് നമ്മൾ മറക്കുന്നത് അല്ലെങ്കിൽ ടീസർമാർ പറഞ്ഞുതന്ന പഠിപ്പിച്ചു തന്ന കാര്യങ്ങളൊക്കെ പലതും മറന്നു പോകുന്നത് ഒരു ഇൻസ്ട്രക്ഷൻ അല്ലെങ്കിൽ ഒരു ചെറിയ ടിപ്പ് നമുക്ക് എക്സാമിന് ആവശ്യമുള്ള കാര്യങ്ങളൊക്കെ മറക്കുന്നത് അപ്പോൾ ഇതിന്റെ ഒക്കെ ബുദ്ധിമുട്ടുകൾ നമുക്ക് അറിയാം ഇതൊക്കെ നമ്മൾ ഒരു ബുദ്ധിമുട്ടുകൾ ഒക്കെ ജീവിതത്തിൽ നേരിടുന്നത് ആണ്.
അപ്പോൾ ഈ ഒരു മറവി എന്ന് പറയുന്നത് നമ്മൾ പലപ്പോഴും നമ്മുടെ ഫ്രണ്ട്സിനെയും മറ്റുമൊക്കെ കളിയാക്കാറുണ്ട് അല്ലേ മറവിരോഗം ഉള്ളവനാണ് അവൻ അല്ലെങ്കിൽ അദ്ദേഹത്തിന് മറവി രോഗമുണ്ട് എന്നൊക്കെ നമ്മൾ പറയാറില്ലേ അപ്പോൾ ആ ഒരു അവസ്ഥയിലേക്ക് എത്തുന്നത് അതായത് അങ്ങനെ.
ഒരു ഡെഫിനിഷൻ കൊടുക്കാൻ മാത്രമേ ഉള്ളത് അല്ല എന്ന് ഉണ്ടെങ്കിലും നമുക്ക് ഈ ഒരു മറവി രോഗം അതിൻറെ ഒരു ഫ്രീക്വൻസി കൂടി നമുക്ക് ഒരു കാര്യം അത്ര തന്നെ നമ്മൾ ഓർത്തെടുക്കാൻ ശ്രമിച്ചാലും അത് നമുക്ക് വരാത്ത രീതിയിലുള്ള ഒരു മറവിൽ നമുക്ക് ഉണ്ട് എന്ന് ഉണ്ടെങ്കിൽ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.