ക്യാൻസറിനെ തടയാൻ ആകുമോ? ഒരിക്കൽ വന്നവർക്ക് വീണ്ടും ക്യാൻസർ വരുമോ എല്ലാവരും പേടിക്കുന്ന ഒരു രോഗം ആണ് കാൻസർ എന്ന് പറയുന്നത് ക്യാൻസർ യഥാർത്ഥത്തിൽ പേടിക്കേണ്ട ഒരു രോഗമാണ് എന്താണ് ക്യാൻസറിനെ എല്ലാവരും പേടിക്കാനുള്ള പ്രധാന കാരണം? ശരീരത്തിന് ഏത് ഭാഗത്തും ഈ ക്യാൻസർ ബാധിക്കാം അതുപോലെതന്നെ കൊച്ചു കുട്ടികൾ മുതൽ ഏത് പ്രായത്തിലുള്ള ആളുകൾക്ക് വേണമെങ്കിലും ക്യാൻസർ വരാവുന്നതും ആണ്.
ആ രോഗത്തെക്കാൾ ഉപരി ആ രോഗത്തിന്റെ ചികിത്സയും അതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ആണ് യഥാർത്ഥത്തിൽ നമ്മളെ അസ്വസ്ഥർ ആകുന്നത് ക്യാൻസർ ലോകത്തെ ചികിത്സിക്കുന്നതിന് വേണ്ടിയുള്ള ശാസ്ത്രക്രിയകളും കീമോ തെറാപ്പിയും റേഡിയോ തെറാപ്പിയും അതുമൂലം ഉണ്ടാകുന്ന അസ്വസ്ഥതകളും അതുപോലെ വേണ്ടിയുള്ള പണച്ചെലവുകളും അത് മാത്രമല്ല ഇത് എത്ര ഒക്കെ ചെയ്തു എന്ന് ഉണ്ടെങ്കിലും ഇത് വീണ്ടും വരുന്നതും ഒക്കെ ആണ് നമ്മളെ കൂടുതൽ ക്യാൻസറിനെ ഭയപ്പെടാൻ കാരണം എന്താണ് ക്യാൻസർ ഉണ്ടാകുന്നതിന് കാരണം. ക്യാൻസർ ബാധിച്ച് ശരീരഭാഗം ഓപ്പറേഷനിലൂടെ എടുത്ത് കളഞ്ഞിട്ടും.
ആ ഭാഗം മുറിച്ച് മാറ്റിയിട്ടും ഒക്കെ വീണ്ടും കാൻസർ വരാനുള്ള കാരണം എന്താണ്? റേഡിയേഷനും ഓപ്പറേഷനും കീമോതെറാപ്പിയും ഇമ്മ്യൂണോ തെറാപ്പിയും ഒക്കെ ചെയ്തിട്ടും വീണ്ടും എന്തുകൊണ്ടാണ് ക്യാൻസർ വരുന്നത്. ക്യാൻസർ വരാതെ തടയാൻ കഴിയുമോ ഒരിക്കൽ വന്നവർക്ക് വീണ്ടും വരാതെ ഇരിക്കുന്നതിന് വേണ്ടി എന്ത് ചെയ്യണം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക..