തൈറോയ്ഡ് ഉണ്ടോ എന്ന് അറിയാൻ വീട്ടിൽ നിന്ന് ഈ ടെസ്റ്റ് ചെയ്തു നോക്കിയാൽ മതി

ഇന്നത്തെ കാലത്ത് സ്ത്രീപുരുഷഭേദമന് എല്ലാവരിലും കണ്ടുവരുന്ന ഒരു അസുഖമാണ് തൈറോയ്ഡ് ആയി ബന്ധപ്പെട്ട അസുഖങ്ങൾ എന്ന് പറയുന്നത് അപ്പോൾ നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിൽ അതിനെപ്പറ്റി ഡിസ്കസ് ചെയ്യാം നമ്മുടെ ശരീരത്തിൽ തന്നെ പ്രധാനപ്പെട്ട ഒരു അവയവം ആണ് തൈറോയ്ഡ് ഗ്രന്ഥി എന്ന് പറയുന്നത് ഈ ഒരു ഗതിയിൽ നിന്ന് നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ടി ത്രീ അതുപോലെ തന്നെ ടി ഫോർ എന്ന ഹോർമോണുകൾ സെക്യൂരിറ്റി ചെയ്യുന്നത് ഇതാണ് അതുപോലെതന്നെ നമുക്ക് നമ്മുടെ ശരീരത്തിൽ കാൽസ്യം നിർമ്മാണത്തിന് ആവശ്യമായിട്ടുള്ള ഹോർമോണും സെക്രേറ്റ് ചെയ്യുന്നത്.

ഈ ഒരു ഗ്രന്ഥി തന്നെയാണ്. നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക മെറ്റബോളിക് ആക്ടിവിറ്റീസിലും തൈറോയ്ഡ് ഹോർമോൺ നല്ല രീതിയിൽ തന്നെ പങ്ക് വഹിക്കുന്നുണ്ട്. മാത്രമല്ല കുട്ടികളിൽ ഉണ്ടാകുന്ന വളർച്ചക്കും എല്ലാം തൈറോയ്ഡ് ഹോർമോൺ നല്ല പങ്കുവെക്കുന്നുണ്ട് സാധാരണയായി നമുക്ക് കഴുത്തിൽ കാണപ്പെടുന്ന മുഴ അതൊക്കെ തൈറോയ്ഡ് ഗ്രന്ഥി തന്നെ ആണ് റെയർ ആയിട്ട് ഒക്കെ ആണ് രക്തക്കുഴലുകൾ അല്ലെങ്കിൽ നമ്മുടെ കുഴലുകൾ.

അല്ലെങ്കിൽ നമ്മുടെ ലിംഫ് അല്ലെങ്കിൽ നമ്മുടെ ഉമിനീർ ഗ്രന്ഥി ഇവയൊക്കെ മുഴകൾ ആ രൂപത്തിലേക്ക് മാറാറുള്ളത്. ഇത് ഏതു മുഴയാണ് എന്നത് നമുക്ക് വീട്ടിൽ തന്നെ പരിശോധിക്കാവുന്നതാണ് കണ്ണാടിയിലെ മുമ്പിൽവെച്ച് നമ്മൾ കഴുത്ത് മുകളിലേക്ക് ആക്കുമ്പോൾ മുഴ മുകളിലേക്കാണ് പോകുന്നത് എന്ന് ഉണ്ടെങ്കിൽ അത് തൈറോയിഡ് മുഴയാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.