പഴകിയ മലവും ഗ്യാസും പുറത്ത് പോകാൻ രാവിലെ ഇത് ചേർത്ത ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ മതി

ഈയിടെ ആയിട്ട് ഒരുപാട് പേരെ കംപ്ലൈന്റ്റ് ചെയ്യുന്ന ഒരു വിഷയമാണ് ഇടയ്ക്ക് ഇടയ്ക്ക് ടോയ്ലറ്റിൽ പോകാൻ തോന്നുന്ന ഒരു പ്രശ്നത്തെ പറ്റി അല്ല എന്ന് ഉണ്ടെങ്കിൽ ഒരുപാട് നാളായിട്ട് മലബന്ധം ഉണ്ടാവുക എന്നിട്ട് അതിന് ശേഷം അവർക്ക് അമിതമായിട്ട് മോശം പോവുക എന്ന് ഉള്ളത് അല്ലെങ്കിൽ ചില ആളുകൾ പറയുന്ന പ്രശ്നമാണ് എങ്ങോട്ടെങ്കിലും പോകാൻ ഇറങ്ങുന്നതിന് മുൻപ് മോഷൻ പോവുക അല്ലെങ്കിൽ പിന്നെ കുട്ടികളിൽ ഒക്കെ കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ്.

എക്സാമിന്റെ സമയത്ത് ഒക്കെ ഇങ്ങനെ ഡയറിയ പോലെ അമിതമായി മോഷൻ പോയിക്കൊണ്ടിരിക്കുക. അപ്പോൾ ഈയൊരു കണ്ടീഷനെ ഇങ്ങനെ വരുന്ന ഈ ഒരു കണ്ടീഷനെ പറയുന്ന പേര് ആണ് ഇറിട്ടബിൾ ഭവൽ സിൻഡ്രോം എന്ന് ഉള്ളത്. ഈ ഇറിറ്റബിൾ വവൽ സിൻഡ്രം എന്ന് ഉള്ളത് ഏത് പായക്കാർക്കും എപ്പോൾ വേണമെങ്കിലും വരാൻ സാധ്യത ഉള്ള ഒന്ന് ആണ്.

അപ്പോൾ എന്താണ് ഈ ഒരു ഇരട്ടബിൾ ഭവല്‍ സിൻഡ്രം എന്നുള്ളത് അതുപോലെതന്നെ ഇത് എങ്ങനെ നമുക്ക് തിരിച്ചറിയാൻ വേണ്ടി സാധിക്കും അല്ലെങ്കിൽ ഇത് എങ്ങനെയാണ് ട്രീറ്റ് ചെയ്യുന്നത് നമുക്ക് ഇതിനെ നമുക്ക് തന്നെ കൺട്രോൾ ചെയ്ത് മാറ്റാൻ പറ്റുമോ അല്ലെങ്കിൽ ട്രീറ്റ് ചെയ്ത് ഇത് കമ്പ്ലീറ്റ് ആയിട്ട് മാറ്റാൻ വേണ്ടി സാധിക്കുമോ? കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.