കുടവയറും അരക്കിട്ടിലെ കൊഴുപ്പും തടിയും കുറയ്ക്കാൻ ഇതിലും ഈസിയായ ഒരു മാർഗ്ഗം വേറെ ഇല്ല

ഇന്ന് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് ഒരുപാട് ആളുകൾക്ക് വെയിറ്റ് ലോസ് ആയി ബന്ധപ്പെട്ട ഒരുപാട് സംശയങ്ങൾ ഉണ്ട് അതുപോലെതന്നെ അതിനുവേണ്ടി അവർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുമുണ്ട് കഴിഞ്ഞ ദിവസം ഒരാള് വന്നിട്ട് പറഞ്ഞു ഒരു ആശുപത്രിയിൽ പോയി വെയിറ്റ് കുറയ്ക്കുന്നതിന് കിടന്നു അതുപോലെ എനിക്ക് 10 കിലോയോളം വെയിറ്റ് കുറഞ്ഞു ഒരു മാസം കൊണ്ട് പത്ത് കിലോ കുറഞ്ഞു അതിനു ശേഷം ഞാൻ വീണ്ടും തിരിച്ച് വീട്ടിൽ വന്നു വീട്ടിൽ വന്നിട്ട് ഒരു രണ്ട് ആഴ്ച കൊണ്ട്.

തന്നെ വീണ്ടും 7 കിലോ കൂടി ഒരു മാസം കൊണ്ട് ആശുപത്രിയിൽ കിടന്ന് 10 കിലോ കുറച്ചിട്ട് രണ്ടാഴ്ചകൊണ്ട് 7 കിലോ കൂടി അപ്പോൾ ഞാൻ ചോദിച്ചു നിങ്ങൾ എന്താണ് അവിടെ ചെയ്തത് എന്ന് ഉള്ളത്. ഒന്നുമില്ല അവിടെ ആകെ ഫ്രൂട്ട്സും അതുപോലെതന്നെ വെള്ളവും മാത്രമായിരുന്നു അങ്ങനെ ഫ്രൂട്ട്സ് കഴിച്ചിട്ട് ആണ് ഞാൻ വെയിറ്റ് കാരണം.

എനിക്ക് ആകെ വേദന ആയിരുന്നു അതായത് കാലുവേദന നടുവേദന ഉപ്പൂറ്റി വേദന തുടങ്ങിയ ശരീരം മുഴുവൻ വേദന ആയിരുന്നു അപ്പോൾ അതിനു വേണ്ടിയാണ് ഞാൻ വെയിറ്റ് കുറച്ചത് അതായത് വെയിറ്റ് കുറഞ്ഞാൽ തന്നെ ഒരുപാട് മാറിപ്പോകും എന്നതുകൊണ്ടാണ് ഞാൻ വെയിറ്റ് അതിനു വേണ്ടി കുറച്ചത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.