തൈറോയ്ഡ് രോഗം പെട്ടെന്ന് മാറാൻ നിങ്ങൾക്ക് ഇഷ്ടമുള്ള ഈ ഭക്ഷണം നിങ്ങൾ ഒരു തവണ ഇതുപോലെ കഴിച്ചാൽ മതി

ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് തൈറോയ്ഡ് ഗ്രന്ഥിയെ പറ്റിയാണ് തൈറോയ്ഡ് ഗ്രന്ഥി എന്ന് പറയുന്നത് ബട്ടർഫ്ലൈ രൂപത്തിലുള്ള ഒരു ഗ്ലാൻഡ് ആണ് നമ്മുടെ ത്രോട്ടിന്റെ മുൻവശത്ത് ഒരു ഗ്രന്ഥി ആണ് തൈറോയ്ഡ് ഗ്രന്ഥി എന്ന് പറയുന്നത് ഈ ഇന്ത്യയിൽ നിന്നും പുറപ്പെടുന്ന തൈറോയ്ഡ് ഹോർമോണുകൾ എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ ശരീരത്തിൽ ആയിരക്കണക്കിന് പ്രവർത്തനങ്ങൾ ചെയ്യാൻ വേണ്ടി സാധിക്കുന്ന ചിലപ്പോൾ അതിനും കൂടുതൽ കാര്യങ്ങൾ ചെയ്യുന്ന ഹോർമോണുകൾ ആണ്.

തൈറോയ്ഡ് ഹോർമോൺ എന്ന് പറയുന്നത് നമ്മുടെ പ്രോട്ടീൻ ഇൻ ടേക്കിന് മറ്റുള്ള വൈറ്റമിൻകൾക്ക് അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ മെറ്റാബോളിക് പ്രവർത്തനങ്ങൾക്ക് തുടങ്ങിയ നമ്മുടെ അതുപോലെതന്നെ ഗ്രോത്തിനെ ഒരുപാട് കാര്യങ്ങൾക്ക് സഹായിക്കുന്ന ഒരു ഹോർമോൺ ആണ് തൈറോയ്ഡ് ഹോർമോണുകൾ എന്ന് പറയുന്നത്.

അതുകൊണ്ടുതന്നെ ഇതിനെ ഉണ്ടാക്കുന്ന വളരെ ബുദ്ധിമുട്ടി ആയിട്ട് അതായത് പേഷ്യൻസിനെ പോലും നമ്മൾ അവർക്ക് കാര്യങ്ങൾ ചെയ്യുന്ന സമയത്ത് മാനസികമായി തന്നെ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്ന ഒരു അവസ്ഥ ഒക്കെ ആയിട്ട് ആണ് നമുക്ക് കാണാൻ വേണ്ടി സാധിക്കുന്നത്. ഡിപ്രഷൻ അതുപോലെതന്നെ ഭയങ്കരമായ സ്ട്രെസ്സ് ഒരു തരി പോലും നമ്മൾ കഴിച്ചില്ല എന്ന് ഉണ്ടെങ്കിലും ഭയങ്കരമായി വണ്ണം വയ്ക്കുന്നത് ഇതൊക്കെ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.