മുടി കൊഴിഞ്ഞ ഓരോ സുഷിരത്തിലും വീണ്ടും മുടി വളരാൻ

നമ്മൾ ഏതെങ്കിലും സ്കൂൾ ഗെറ്റ് ടുഗതർ നോ അല്ലെങ്കിൽ എന്തെങ്കിലും ഫാമിലി ഫംഗ്ഷൻ ഒക്കെ പോകുമ്പോൾ ഒരുപാട് ആളുകൾ നേരിട്ടിട്ട് ഉള്ള ഒരു പ്രശ്നമായിരിക്കും നമ്മുടെ ഒരുപാട് ബന്ധുക്കളോ ആൾക്കാരെ ചോദിക്കും നിനക്ക് ഒരുപാട് മുടി ഉണ്ടായിരുന്നല്ലോ ഇപ്പോൾ മുടി എല്ലാം കൊഴിഞ്ഞു പോയി തീരെ ഉള് ഇല്ലാതായല്ലോ തുടങ്ങിയ കാര്യങ്ങളൊക്കെ ചോദിക്കാറുണ്ട് പലപ്പോഴും പലരും നമ്മളെ വിഷമിപ്പിക്കുന്ന രീതിയിൽ തന്നെ അത് ചോദിക്കാറുണ്ട്. അതുപോലെതന്നെ പല ആളുകളും അതോടൊപ്പം പല ഒറ്റമൂലികളും നമുക്ക് പറഞ്ഞു തരാറുണ്ട് ഈ ഒരു പ്രശ്നം മാറുന്നതിനു വേണ്ടി. നമ്മളിൽ പലർക്കും

. ഒരു ഘട്ടത്തിൽ മറ്റൊരു രീതിയിൽ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിരിക്കാം മാത്രമല്ല ഇതിനുവേണ്ടി ട്രീറ്റ്മെൻറ്സ് എന്തൊക്കെയാണ് എന്ന് തുടങ്ങിയ കാര്യങ്ങളൊക്കെ നിങ്ങൾക്ക് അറിയുമായിരിക്കും അപ്പോൾ എന്തുകൊണ്ടാണ് മുടി കൊഴിയുന്നത് നമുക്കറിയാം എല്ലാവർക്കും മുടി കൊഴിയുന്നത് എപ്പോഴും ഒരേ രീതിയിൽ അല്ല അവൾ എന്തുകൊണ്ടാണ് ഇത്തരത്തിൽ മുടി കൊഴിയുന്നത് അതിനെ വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ എന്തൊക്കെയാണ് മാത്രമല്ല നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ ശരിയായത് ഏതെല്ലാമാണ് അതുപോലെ തന്നെ തെറ്റുള്ളത് ഏതൊക്കെയാണ്.

അതിനെ ശാസ്ത്രീയമായ മാർഗ്ഗങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെ പറ്റിയാണ് നമ്മൾ ഇന്നത്തെ വീഡിയോയിൽ നോക്കാൻ വേണ്ടി പോകുന്നത് മറ്റ് എല്ലാ കോശങ്ങളെയും പോലെ തന്നെ മുടിക്കും ഒരു ലൈഫ് സർക്കിൾ ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.