പണി പാളിയോ എന്നൊരു സംശയം ഈ ഗതി നിങ്ങൾക്കും വരാതിരിക്കാൻ അറിയാതെ പോകരുത്

ഇന്ന് ഈ ഒരു വീഡിയോയിലൂടെ നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് ഭൂരിഭാഗം പ്രമേഹ രോഗികളിലും നമ്മൾ പറയാറില്ലേ കോമൺ ആയിട്ട് പണി പാളിയോ എന്നൊരു സംശയം എന്ന് അത്തരത്തിലുള്ള ഒരു അവസ്ഥയെ പറ്റിയാണ് അതായത് പ്രമേഹരോഗികൾ പലരും കൃത്യമായിട്ട് അവരവരുടെ മരുന്നുകൾ എടുക്കാറുണ്ട് അതുപോലെതന്നെ ഇൻസുലിൻ കറക്റ്റ് ഡോസേജ് എടുക്കാറുണ്ട് ഇങ്ങനെ ഒക്കെ ചെയ്തിട്ടും അവരുടെ ഈ ഒരു പ്രമേഹത്തിന് അളവിൽ തീരെ മാറ്റം ഉണ്ടാകുന്നില്ല.

മാത്രമല്ല മൂത്രത്തിൽ പത പോകുന്നുണ്ട് ക്രിയാറ്റിന്റെ അളവ് വളരെയധികം കൂടി നിൽക്കുന്നുണ്ട് കാലിന് ഒക്കെ നല്ല മരവിപ്പുണ്ട് പുകച്ചിലുണ്ട് രാത്രിയൊക്കെ നല്ല മസില് കയറ്റം ഉണ്ടാകാറുണ്ട്. എങ്ങനെയൊക്കെ നോക്കി കഴിഞ്ഞാലും ഇപ്പോൾ ഫുഡ് കഴിച്ച് ആണ് എന്നുണ്ടെങ്കിൽ വല്ലാത്ത ഒരു ക്ഷീണമാണ് ഏകദേശം ഒരു യുദ്ധം കഴിഞ്ഞ് വരുന്ന ഒരു ഫീൽ ഒക്കെയാണ് അനുഭവപ്പെടുക എവിടെയെങ്കിലും ഒന്നിച്ച് ഇരുന്നാൽ മതി അല്ലെങ്കിൽ കിടന്നാൽ മതി എന്നൊരു അവസ്ഥയാണ് പലർക്കും ഫുഡ് കഴിക്കുന്ന നേരം ആകുമ്പോഴേക്കും.

ഒരു ഉച്ചയ്ക്ക് ഒരു മണി ആ സമയം ഒക്കെ ആകുമ്പോഴേക്കും ആകെ വിറയലാണ് ഉണ്ടാവുക. പറ്റത്തില്ല എന്നൊരു അവസ്ഥയാണ് നമുക്ക് തീരെ പിടിച്ചുനിൽക്കാൻ പറ്റത്തില്ല എന്തെങ്കിലും കഴിക്കണം ആ സമയത്ത് ചോക്ലേറ്റ് മറ്റു കാര്യങ്ങളൊക്കെ കൈപിടിച്ച് നടക്കുന്ന ചില ആളുകളെയൊക്കെ നമ്മൾ കണ്ടിട്ടില്ലേ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.