നമ്മൾ എന്തിനാണ് ഭക്ഷണം കഴിക്കുന്നത് നമുക്ക് ആവശ്യത്തിന് ഉള്ള ഊർജ്ജം ലഭിക്കുന്നതിന് അതുപോലെതന്നെ നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള പോഷക ഘടകങ്ങൾ ലഭിക്കുന്നതിന് വളർച്ചയ്ക്ക് നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന കേടുപാടുകൾ നീക്കുന്നതിന് നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഇതിനൊക്കെയാണ് നമ്മൾ ഭക്ഷണം കഴിക്കുന്നത് എന്നാൽ കാലം മാറി ഇന്ന് നമ്മൾ ഭക്ഷണം കഴിക്കുന്നത് അതിൻറെ രുചി മണവും അതുപോലെതന്നെ നിറവും എല്ലാം നോക്കിക്കൊണ്ട് ആണ്. നമ്മുടെ ഭക്ഷണം കഴിക്കുന്നതിനുള്ള പ്രധാന ലക്ഷ്യം ആയിട്ട് ഉള്ള പോഷക നമ്മൾ മറന്നു പോയി.
നമ്മൾ നമ്മുടെ രുചി അനുസരിച്ച് ആണ് ഇപ്പോൾ ഭക്ഷണം കഴിക്കുന്നത് ഇങ്ങനെ രുചിയും മണവും നോക്കി ഭക്ഷണം കഴിക്കുമ്പോൾ നമുക്ക് അതിലൂടെ പോഷകക്കുറവ് ഉണ്ടാകുന്നു എന്നത് മാത്രം അല്ല അവിടെ സംഭവിക്കുന്നത് പല ആരോഗ്യകരമല്ലാത്ത രാസവസ്തുക്കളും നമ്മുടെ ശരീരത്തിൽ എത്തുകയും അതുമൂലം പലതരത്തിലുള്ള രോഗങ്ങൾ പിടിപെടുകയും എല്ലാം ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള അവസ്ഥയിൽ നമ്മൾ നമ്മുടെ ലൈഫ് ചെയ്ഞ്ചസ് കുറച്ച്.
ഒക്കെ എന്ന് ഉണ്ടെങ്കിൽ പ്രത്യേകിച്ച് നമ്മുടെ ഫുഡ് ഹാബിറ്റിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്ന് ഉണ്ടെങ്കിൽ നമുക്ക് പലതരത്തിലുള്ള ലൈഫ് സ്റ്റൈൽ ഡിസീസിൽ നിന്നും മോചനം ലഭിക്കുന്നതിന് സാധ്യമാകും അത് മാത്രമല്ല നമ്മൾ ഇപ്പോൾ ഉപയോഗിക്കേണ്ടി വരുന്ന പലതരത്തിലുള്ള മരുന്നുകളുടെ ഉപയോഗവും ഒരു പരിധിവരെ കുറയ്ക്കുന്നതിനും അത് സഹായകരമാകും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.
https://www.youtube.com/watch?v=K5PlpI93rb8