മൂത്രത്തിൽ ഒരിക്കൽ എങ്കിലും പതാ വന്നിട്ടുണ്ട് എങ്കിൽ ഈ വീഡിയോ കാണാതെ പോകരുത്

ഇന്നത്തെ വീഡിയോയിൽ നമ്മൾ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഒരുപാട് ആളുകൾ ചോദിക്കുന്ന ഒരു സംശയമാണ് അതായത് ഡോക്ടറെ നമ്മൾ മൂത്രം ഒഴിക്കുമ്പോൾ മൊത്തത്തിൽ ധാരാളം പതാ പോകുന്നത് ആയിട്ട് കാണുന്നു അപ്പോൾ ഇത് എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത് ഇത് കിഡ്നി ഡാമേജ് വല്ലതും ആണോ എന്ന് അപ്പോൾ ഒരുപാട് ആളുകൾക്ക് ഇത്തരത്തിൽ മൂത്രത്തിൽ പത പോകുന്നത് ആയി ബന്ധപ്പെട്ട ധാരാളം സംശയങ്ങൾ കാണാറുണ്ട് അപ്പോൾ നമ്മൾ അതിനെക്കുറിച്ചാണ് ഡിസ്കസ് ചെയ്യുന്നത് ഇത് യഥാർത്ഥത്തിൽ കിഡ്നി ഡാമേജ് തന്നെ ആണോ.

മൊത്തത്തിൽ വധ പോകുന്നതിന് പല കാരണങ്ങളുണ്ട് അതായത് ഇപ്പോൾ കഴിഞ്ഞ ദിവസം ഒരു കുട്ടിയുടെ ഒരു പത്ത് വയസ്സായ ഒരു കുട്ടിയുടെ അമ്മ വിളിച്ചിട്ട് പറഞ്ഞു മകൾ മൂത്രമൊഴിക്കുമ്പോൾ അതിൽ പോകുന്നുണ്ട് അപ്പോൾ ഇത് എന്താണ് ഇതിൻറെ പ്രശ്നമെന്ന് ഉള്ളത് അപ്പോൾ നമ്മൾ നോക്കുമ്പോൾ അതിൻറെ ഏജ് പോലും റിലേറ്റഡ് ആകുന്നില്ല അപ്പോൾ ഇത്തരത്തിൽ റിലേറ്റഡ് ആയിട്ട് ഉള്ള പ്രശ്നങ്ങൾ ഉണ്ട്.

അതുപോലെതന്നെ അത് അല്ലെങ്കിൽ കിഡ്നി ഡാമേജ് ആണോ അല്ലെങ്കിൽ ഏതെങ്കിലും ഭക്ഷണം ആയിട്ട് റിലേറ്റഡ് ചെയ്തിട്ടുള്ളതാണ് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഒക്കെ ആണ് നമ്മൾ ഇന്നത്തെ വീഡിയോയിൽ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.