ഇന്നത്തെ അധ്യായത്തിൽ ഞാൻ ഇവിടെ പറയാൻ വേണ്ടി പോകുന്നത് ഒരു വഴിപാടിനെ പറ്റിയാണ് നിങ്ങളുടെ എല്ലാവിധ ആഗ്രഹങ്ങളും സഫലീകരിക്കാൻ സാധിക്കുന്ന നിങ്ങളുടെ എല്ലാ ദുഃഖങ്ങളും ഇല്ലാതാക്കാൻ വേണ്ടി പറ്റുന്ന നമുക്ക് അടുത്തുള്ള ദേവി ക്ഷേത്രത്തിൽ നടത്താൻ വേണ്ടി സാധിക്കുന്ന ഒരു വഴിപാട് ഇന്ന് പൗർണമി ദിവസമാണ് ഈ ദിവസം തന്നെ ഈ ഒരു വഴിപാടിനെ പറ്റി നിങ്ങളോട് പങ്കുവെക്കാൻ വേണ്ടി സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു അത് ഒരു ഭാഗ്യമായി ഞാൻ കാണുന്നു. അമ്മ മഹാമായ ദേവി സർവ്വശക്തയുടെ അനുഗ്രഹം നിങ്ങൾക്ക് എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
ഇന്ന് പൗർണമി ദിവസം വൈകിട്ട് പ്രത്യേകം പൂജ ഉണ്ടായിരിക്കുന്നത് ആണ് അപ്പോൾ ആ ഒരു പൂജയും നിങ്ങളെ ആരെങ്കിലും സമർപ്പിച്ച പ്രാർത്ഥിക്കണം എന്ന് ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇവിടെ കമൻറ് ബോക്സിൽ നിങ്ങളുടെ പേരും വിവരങ്ങളും എല്ലാം തന്നെ കമൻറ് ആയി രേഖപ്പെടുത്താവുന്നതാണ് ഇതിനകം തന്നെ ഒരുപാട് ആളുകൾ അവരുടെ പേരും നാലും എല്ലാം കമൻറ് ചെയ്തിട്ടുണ്ട്.
അതിൽ ഏകദേശം ഒരു 70% ത്തോളം ആളുകളുടേ പ്രാർത്ഥിക്കുന്നതിന് വേണ്ടിയിട്ട് കുറിച്ച് എടുത്തിട്ടുണ്ട് ബാക്കിയുള്ള ആളുകളുടെ കമന്റുകൾ കുറിച്ച് എടുത്ത് വൈകിട്ട് പൂജയും സമർപ്പിച്ച പ്രത്യേകം പ്രാർത്ഥിക്കുന്നത് ആണ്. കമൻറ് ചെയ്യാൻ വിട്ടുപോയിട്ടുള്ള ആരെങ്കിലും ഉണ്ടെങ്കിൽ മാത്രം നിങ്ങൾക്ക് നിങ്ങളുടെ പേരും നാളും പറയാവുന്നത് ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.