ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ നിങ്ങളുമായി ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് സ്ത്രീകളിൽ വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു അസുഖത്തെ പറ്റിയാണ് അതായത് ഗർഭാശയത്തിലെ മുഴ ഗർഭാശയത്തിലെ മുഴകൾ എന്ന് നമ്മൾ പറയുന്ന ഈ ഒരു അവസ്ഥ ആണ് ഫൈബ്രോയ്ഡുകൾ എന്നാണ് പറയുന്നത് ഉണ്ടാകുന്ന ഫൈബ്രോയ്ഡുകൾ എന്ന് പറയുന്നത് കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു അവസ്ഥ ആണ് ഇത് ക്യാൻസർ ആകാനുള്ള സാധ്യത എന്ന് പറയുന്നത് .
വളരെ വളരെ കുറവാണ് കമ്പ്ലീറ്റ് ആയിട്ട് ആവില്ല എന്നത് അല്ല പക്ഷേ ക്യാൻസർ ആകാനുള്ള സാധ്യത എന്ന് പറയുന്നത് വളരെ കുറവ് ആണ് ഉള്ളത്. അപ്പോൾ എന്താണ് ഇത്തരത്തിൽ ഫൈബ്രോഡുകൾ വരുന്നതിനു കാരണം എന്ന് ചോദിച്ചു കഴിഞ്ഞാൽ അതിൻറെ യഥാർത്ഥ കാരണമെന്താണ് എന്നത് അറിയില്ല പക്ഷേ ഏകദേശം ഒരു ഹോർമോൺ വ്യതിയാനങ്ങൾ മൂലം ഏകദേശം ഒരു 25 വയസ്സു മുതൽ 50 വയസ്സിന് ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ ആണ്.
ഈ ഒരു പ്രശ്നം കൂടുതൽ ആയിട്ട് ഉണ്ടാകുന്നത്. ഇതിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് പറഞ്ഞു കഴിഞ്ഞാൽ ചില ആളുകൾക്ക് ആണ് എങ്കിൽ സമയത്ത് നല്ല ബ്ലീഡിങ് ഉണ്ടാകും ചിലർക്ക് രക്തം നല്ല കട്ടി ആയിട്ട് പോകാം. അത് കാരണം ശരീരത്തിൽ കീമോഗ്ലോബിന്റെ അളവറ്റത്തിന് അളവ് വളരെ കുറയും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.