27 നാളുകൾ ആണ് നമുക്ക് ആകെ ചോദിച്ച പ്രകാരം ഉള്ളത് അശ്വതി ഭരണി കാർത്തിക എന്നതിൽ തുടങ്ങി രേവതി വരെയുള്ള ആകെ 27 നക്ഷത്രങ്ങൾ ആണ് അപ്പോൾ ഈ ഒരു 27 നക്ഷത്രങ്ങൾക്കും അതിന്റേതായിട്ട് ഉള്ള ഒരു പ്രത്യേക ഭാഗ്യ നമ്പർ ഉണ്ട് അപ്പോൾ നമ്മൾ നമ്മുടെ ജീവിതത്തിൽ ആ ഒരു ഭാഗ്യ നമ്പറിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും തീരുമാനങ്ങൾ എടുക്കുകയോ അല്ലെങ്കിൽ എന്തെങ്കിലും പ്രവർത്തിക്കുകയോ ഒക്കെ ചെയ്തു കഴിഞ്ഞാൽ നമുക്ക് സൗഭാഗ്യം അതുമൂലം വന്ന് ചേരാനുള്ള സാധ്യതകൾ വളരെ ഏറെയാണ്. ഒരു ഉദാഹരണത്തിന് പറയുക ആണ്.
എന്ന് ഉണ്ടെങ്കിൽ നിങ്ങൾ ഇപ്പോൾ ഒരു ലോട്ടറി എടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നിങ്ങൾ ഈ നിങ്ങളുടെ ആ ഒരു നാളിന്റെ ഭാഗ്യ നമ്പർ ആണ് കിട്ടി ഒക്കെ നോക്കി നമ്മൾ ആ ഒരു നമ്പറിന്റെ അടിസ്ഥാനത്തിൽ നമ്മുടെ ലോട്ടറി എടുക്കുന്നത് എന്ന് ഉണ്ടെങ്കിൽ നിങ്ങൾക്ക് ആ ഒരു ലോട്ടറി അടിക്കാൻ വരെ സാധ്യതയുണ്ട് അത്തരത്തിൽ ലോട്ടറി അടിക്കാൻ വരെ സാധ്യത ഉള്ളത് ആണ് ഓരോ നാളുകളുടെയും ഭാഗ്യ നമ്പർ എന്ന് പറയുന്നത്. ലോട്ടറിയുടെ കാര്യം.
ഞാൻ ഒരു ഉദാഹരണം ആയിട്ട് പറയുന്നത് ആണ് നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ ഏതൊരു സമയത്ത് ആളെ നമ്പർ മൂലം അല്ലെങ്കിൽ മറക്കൽ ആയിട്ട് എന്തെങ്കിലും നടത്തേണ്ട ഒരു സാഹചര്യം ഉണ്ടാവുക ആണ് എന്ന് ഉണ്ടെങ്കിൽ നിങ്ങളുടെ മനസ്സിൽ ഈ ഒരു നമ്പർ ആണ് ഉള്ളത് എന്ന് ഉണ്ടെങ്കിൽ, കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.