വെളുത്തുള്ളിയും തൈരും ഭക്ഷണത്തിന്റെ കൂടെ ഇങ്ങനെ കഴിച്ചാൽ മുട്ട് വേദന വരില്ല

ഇന്ന് നമ്മുടെ ക്ലിനിക്കിൽ വരുന്ന ഒരുപാട് ആളുകൾക്ക് ഉണ്ടാകുന്ന പരാതി ആണ് അതായത് അവർക്ക് ഇരുന്നു കഴിഞ്ഞാൽ എഴുന്നേൽക്കാനുള്ള ബുദ്ധിമുട്ട് എഴുന്നേൽക്കുമ്പോൾ വേദന അനുഭവപ്പെടുക അതുപോലെതന്നെ നടക്കാൻ വേണ്ടി ബുദ്ധിമുട്ട് ഉണ്ടാവുക ഇടുപ്പിൽ വേദന അനുഭവപ്പെടുക അതുപോലെതന്നെ നട്ടെല്ലിന്റെ ഭാഗത്തൊക്കെ വേദന അനുഭവപ്പെടുക എന്നൊക്കെയുള്ളത് അപ്പോൾ ഇത്തരത്തിൽ വേദനകൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത്.

എല്ലാ തീരുമാനമാണ് ഓസ്റ്റിയോ ആർത്തറൈറ്റിസ് എന്ന് ഉള്ളത് ഇന്ന് പ്രായം ആയിട്ട് ഉള്ള ഒരുപാട് ആളുകൾക്ക് വളരെ സ്ഥിരം ആയിട്ട് കാണുന്ന ഒരു പ്രശ്നമാണ് അല്ലെങ്കിൽ സന്ധിവാതം എന്ന് നമ്മൾ ഇതിനെ പറയും. അപ്പോൾ നമുക്ക് ഇന്ന് ഈ ഒരു സന്ധിവാതം എന്നതിനെപ്പറ്റി സംസാരിക്കാം അപ്പോൾ ഈ ഒരു പ്രശ്നം വളരെ കോമൺ ആയിട്ട് കണ്ട് വരുന്നത് കാൽ മുട്ടുകൾ അതുപോലെതന്നെ ഇടിപ്പല്ലേ അതുപോലെ തന്നെ നട്ടെല്ല് എന്നീ ഭാഗങ്ങളിലും അതുപോലെതന്നെ പ്രധാനമായും കൈക്കുഴ അതുപോലെതന്നെ കയ്യിന്റെ വിരലുകൾ കൈമുട്ടുകൾ ഈ ഭാഗങ്ങളിൽ ഒക്കെ എന്ന് പ്രധാനമായിട്ടും ഉള്ള പ്രശ്നങ്ങൾ കണ്ടുവരുന്നത്.

ഇതിൽ തന്നെ പ്രധാനമായിട്ടും വരുന്ന ഭാഗം എന്ന് പറയുന്നത് ആണ് കാൽമുട്ട് അതുപോലെതന്നെ ഇടുപ്പിൽ ഭാഗത്ത് എന്ന് പറയുന്നത്. അപ്പോൾ എന്തുകൊണ്ടാണ് ഇത് കൂടുതൽ ആയിട്ട് കാൽമുട്ടിയും അതുപോലെതന്നെ ഇടുപ്പ് ഭാഗത്തെയും ബാധിക്കുന്നത് എന്ന് പറഞ്ഞു കഴിഞ്ഞാൽ അവിടെയാണ് ഏറ്റവും കൂടുതൽ ആയിട്ട് വെയിറ്റ് ബിയറിങ് വരുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.