പഴകിയ മലം വയറ്റിൽ അടിഞ്ഞു കൂടിയതിന്റെ ലക്ഷണങ്ങൾ ഇങ്ങനെ ചെയ്താൽ പത്ത് ദിവസം കൊണ്ട് വയർ ക്ലീൻ ആകും

ഞാൻ കോളേജിൽ പഠിക്കുമ്പോൾ വായ്പയ്ക്ക് വന്ന ക്വസ്റ്റ്യൻ എന്ന് പറയുന്നത് വളരെ രസകരമായ ഒരു ചോദ്യം ആയിരുന്നു ഒരേ ഒരു ക്വസ്റ്റ്യൻ ആണ് ഞങ്ങളുടെ ഈ ഒരു എക്സ്റ്റേണൽ എക്സാമിന് ഞങ്ങളുടെ ചോദിച്ചത് അതായത് ഏറ്റവും കൂടുതൽ ആയിട്ട് കോൺസ്റ്റിപ്പേഷൻ എന്ന് പറയുന്ന ഒരു അവസ്ഥ കണ്ടുവരുന്നത് ഏത് കാറ്റഗറി ഓഫ് പീപ്പിളിന് ആണ് എന്നത് ആയിരുന്നു. തീർച്ചയായും അത് അർബൻ കമ്മ്യൂണിറ്റിയിൽ ജീവിക്കുന്ന ആളുകൾക്ക് അതായത് നമ്മുടെ ടൗണിലും അതുപോലെതന്നെ നഗരപ്രദേശങ്ങളും ജീവിക്കുന്ന ആളുകൾക്ക് ആണ്.

കൂടുതലായിട്ട് ഇത്തരത്തിൽ മലബന്ധം അല്ലെങ്കിൽ കോൺസ്റ്റിപ്പേഷൻ കണ്ടുവരുന്നത് നമ്മുടെ നാട്ടിൻപുറങ്ങളിൽ ജീവിക്കുന്ന ആളുകൾക്ക് അധികം ഇത്തരത്തിലുള്ള കോൺസ്റ്റിപ്പേഷൻ അവസ്ഥ കണ്ടു വരുന്നില്ല അത് വളരെ കുറവായിരിക്കും അതിനു പ്രധാന കാരണം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ നോർമലി അവരുടെ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന ഫൈബറുകൾ ഒക്കെ കൊണ്ട് തന്നെ ആണ്. എന്നാൽ ഇത് എന്ന് പറയുന്ന കുറച്ച് വർഷങ്ങൾ മുമ്പ് ഉള്ള അതായത്.

ഒരു പത്ത് അല്ലെങ്കിൽ 12 വർഷങ്ങൾ മുമ്പേ തൊട്ട് ഉള്ള ഒരു അറിവ് ആയിരുന്നു ഫൈബർ ഭക്ഷണത്തിൽ വേണമെന്ന് ഉള്ളത് അതുകൊണ്ട് തന്നെ ഒരുപാട് ആളുകൾ ഭക്ഷണത്തിൽ ഫൈബർ അടങ്ങിയ ഭക്ഷണ സാധനങ്ങൾ കഴിക്കാൻ വേണ്ടി തുടങ്ങി അതുപോലെ തന്നെ ഫൈബർ അടങ്ങിയിട്ടുള്ള സപ്ലിമെന്റുകൾ എടുക്കാൻ വേണ്ടി ഒക്കെ തുടങ്ങി. കൂടുതൽ അറിയാൻ വീഡിയോ കാണുക..