ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന അത്ഭുതം ഞെട്ടിത്തരിച്ച് ഭക്തരും മേൽശാന്തിയും

ഒരിക്കൽ ഗുരുവായൂർ മേൽശാന്തിക്ക് വളരെ അത്യാവശ്യമായി ഒരു സ്ഥലത്തേക്ക് പോകേണ്ട ഒരു സാഹചര്യം ഉണ്ടായി എന്നാൽ അദ്ദേഹത്തിന് ക്ഷേത്രം വിട്ട് പോകാൻ പറ്റുന്ന ഒരു അവസ്ഥ അല്ല ഉണ്ടായിരുന്നത് കാരണം അദ്ദേഹത്തിനു ക്ഷേത്രം ഒന്ന് വിശ്വസിച്ച ഏൽപ്പിക്കാൻ വേണ്ടി പറ്റുന്ന വേറെ ആരും ഉണ്ടായിരുന്നില്ല. ഒടുവിൽ അദ്ദേഹം മനസ്സിലാ മൻസോടെ തന്റെ മകനെ അതായത് ഉണ്ണി നമ്പൂതിരി ഏകദേശം പത്തോ അല്ലെങ്കിൽ വയസ്സ് പ്രായമുള്ള ഉണ്ണി നമ്പൂതിരി പൂജകളും മറ്റു കാര്യങ്ങളും ഒക്കെ ചെയ്യാൻ വേണ്ടിയിട്ട് ഒക്കെ ഏൽപ്പിച്ചത് അദ്ദേഹം യാത്രയായി.

ഉണ്ണി നമ്പൂതിരി ആകട്ടെ ആദ്യമായിട്ട് ആണ് ഭഗവാനെ എങ്ങനെ പൂജിക്കുകയും ഭഗവാന്റെ ഇത്രയും അടുത്ത് വരികയും ഒക്കെ ചെയ്യുന്നത് നിവേദ്യ സമയത്ത് ഭഗവാൻ എന്തുകൊണ്ടാണ് ഇങ്ങനെ അനക്കമില്ലാതെ ഇരിക്കുന്നത് എന്നത് ആയിരുന്നു ഉണ്ണി നമ്പൂതിരിയുടെ മനസ്സിലുണ്ടായിരുന്ന പ്രധാന ചിന്തയും അവൻറെ മനസ്സിൽ ഉള്ള കുഴപ്പവും എന്ന് പറയുന്നത്. അച്ഛനും മുതിരി എല്ലാ കാര്യങ്ങളും പറഞ്ഞ് ഏൽപ്പിച്ചിട്ടാണ് പോയത് എന്ന് ഉണ്ടെങ്കിലും.

ഈ ഒരു സംശയം മാത്രം അവന്റെ മനസ്സിൽ ഇങ്ങനെ കിടന്നുകൊണ്ട് ഇരുന്നു. ഭഗവാൻ എന്തുകൊണ്ടാണ് അനങ്ങാത്തത് ഭഗവാൻ എന്തുകൊണ്ടാണ് ഇങ്ങനെ നിശ്ചലനായി മാത്രം നിൽക്കുന്നത്. ഒരുപാട് വിളിച്ചൊക്കെ നോക്കി കണ്ണാ കണ്ണാ എന്ന് ഒരുപാട് വിളിച്ചുനോക്കി അനങ്ങുന്നില്ല പിന്നെ തൊട്ട് ഒക്കെ നോക്കി അപ്പോഴും അനങ്ങുന്നില്ല. പിന്നീട് അദ്ദേഹം ഭക്തിപൂർവ്വം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.