ബന്ധുക്കൾ തമ്മിൽ വിവാഹിതർ ആയാൽ ജനിക്കുന്ന കുട്ടികൾക്ക് ഉണ്ടാകുന്ന ജനിതക രോഗങ്ങൾ അതിനുള്ള പരിഹാരങ്ങൾ

രക്തബന്ധത്തിൽ വിവാഹം കഴിച്ച് ഉണ്ടാകുന്ന കുട്ടികൾക്ക് ജനിതകരോഗങ്ങൾ വരാനുള്ള സാധ്യത ഏറെ ആണോ ഇനി ആണ് എന്ന് ഉണ്ടെങ്കിൽ അതിനെ തടയാൻ വേണ്ടിയിട്ടുള്ള മാർഗ്ഗങ്ങൾ എന്തൊക്കെയാണ് എന്നതിനെ പറ്റിയാണ് ഇന്നത്തെ ഈ ഒരു വീഡിയോയിൽ നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് രക്തബന്ധത്തിൽ വിവാഹം കഴിച്ച് അതിൽ നിന്ന് ജനിക്കുന്ന കുട്ടികൾക്ക് ജനിതക രോഗങ്ങൾ വരാനുള്ള സാധ്യത വളരെ ഏറെയാണ് മാത്രമല്ല.

അത്തരത്തിൽ ഉണ്ടാകുന്ന കുട്ടികൾക്ക് അംഗവൈകല്യങ്ങൾ ഉണ്ടാകാൻ വേണ്ടിയുള്ള സാധ്യതയും രണ്ട് ഇരട്ടിയാണ്. ഈ രക്തബന്ധം എന്ന് പറയുമ്പോൾ അത് ഏകദേശം മൂന്ന് തലമുറ വരെ അതിൽ ഉൾപ്പെടുന്നത് ആണ് നമ്മുടെ ഡിഎൻഎ എന്ന് പറയുന്നത് നമ്മുടെ കോശത്തിന്റെ ഉള്ളിലെ ന്യൂക്ലിയസിന്റെ ഉള്ളിൽ ആണ് ഡിഎൻഎ കാണപ്പെടുന്നത്. ഈ ഡിഎൻഎ നമുക്ക് 23 ജോഡി ക്രോമസോമുകൾ ആയിട്ട് ആണ് തിരിച്ചിരിക്കുന്നത് അതായത്.

46 മുകൾ ആയിട്ട് ആണ് തിരിച്ചിരിക്കുന്നത് ഈ ക്രോമസോമുകൾ അതായത് അച്ഛനിൽ നിന്ന് ഈ ക്രോമസോമുകളിൽ 23 ക്രോമസോമുകൾ അതുപോലെതന്നെ അമ്മയിൽ നിന്ന് അണ്ടം വഴിയും 23 ക്രോമസോമുകൾ ആണ് ഭ്രൂണത്തിൽ എത്തുന്നത്. അങ്ങനെ 46 ക്രോമസോമുകൾ കുഞ്ഞിനെ ലഭിക്കുന്നു ഈ ക്രോമസോമുകളുടെ ഉള്ളിൽ ഉള്ള മൈന്യൂട്ട് ആയിട്ട് ഉള്ള അറകളെ ജീനുകൾ എന്ന് നമ്മൾ വിളിക്കുന്നു വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.