നമ്മുടെ ഹൈന്ദവ വിശ്വാസപ്രകാരവും അതുപോലെതന്നെ വാസ്തു ശാസ്ത്രപരമായി നോക്കുക ആണ് എന്ന് ഉണ്ടെങ്കിലും ജോതിഷ ശാസ്ത്രപരമായി നോക്കുക ആണ് എന്ന് ഉണ്ടെങ്കിലും വളരെ വലിയ ഒരു സ്ഥാനവും പ്രാധാന്യവും തന്നെയാണ് നമ്മളെ വീടുമായി ബന്ധപ്പെട്ടിട്ട് വളരെ പ്രാധാന്യം കൊടുക്കുന്ന ഒന്ന് തന്നെ ആണ് വളരെ പവിത്രമായി സൂക്ഷിക്കണം എന്നും ഉള്ളതും വളരെ കൃത്യമായ ഇടത്ത് തന്നെ സൂക്ഷിക്കണം എന്ന് ഉള്ളതും.
ഒക്കെ രീതിയിൽ നശിക്കുന്ന ഒന്ന് ആണ് നമ്മുടെ വീടിൻറെ താക്കോല് എന്ന് പറയുന്നത് അതുപോലെതന്നെ നമ്മുടെ പണപ്പെട്ടിയുടെ താക്കോൽ എന്ന് പറയുന്നത് ഇത് രണ്ടിനെ പറ്റിയും വളരെ പ്രാധാന്യം ഈ പറയുന്ന ശാസ്ത്രങ്ങളിലും അതുപോലെതന്നെ വിശ്വാസങ്ങളിലും എല്ലാം തന്നെ നൽകുന്നുണ്ട്. നിങ്ങൾ നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ വീടിൻറെ താക്കോൽ അതുപോലെതന്നെ നിങ്ങളുടെ പണപ്പെട്ടിയുടെ താക്കോൽ എല്ലാം തന്നെ കൃത്യമായി സ്ഥലത്ത് ആണോ നിങ്ങൾ സൂക്ഷിക്കുന്നത് അല്ലെങ്കിൽ നിങ്ങൾ അതിനെപ്പറ്റി ശ്രദ്ധിച്ചിട്ടുണ്ടോ ഇത് യഥാർത്ഥത്തിൽ ശ്രദ്ധിക്കേണ്ട ഒരു വിഷയം തന്നെയാണ്.
നമ്മൾ നമ്മുടെ താക്കോൽ ഒന്നും വീടിൻറെ ആ ഭാഗങ്ങളിൽ ഒന്നുമല്ല ഇടേണ്ടത് അതിനെ കൃത്യമായിട്ടുള്ള സ്ഥാനങ്ങൾ തന്നെ ഉണ്ട്. പലരും അത് ഫ്രിഡ്ജിന്റെ പുറത്ത് അല്ലെങ്കിൽ മേശയുടെ പുറത്ത് അല്ലെങ്കിൽ വീട്ടിൽ എവിടെയെങ്കിലും ഒക്കെ ഒരു ആണി അടിച്ചിട്ട് അവിടെയൊക്കെ ആയിട്ട് പലയിടങ്ങളിൽ ഒക്കെയാണ് ഇത് തൂക്കിയിടുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.