മാസം 5 കിലോ വരെ കുറയ്ക്കാൻ ഇങ്ങനെ ചെയ്താൽ മതി

വണ്ണം കുറയ്ക്കുന്നതിന് വേണ്ടിയിട്ട് നമ്മൾ ഒരുപാട് കാര്യങ്ങളാണ് ചെയ്യുന്നത് വയറു കുറയ്ക്കാൻ വേണ്ടി നമ്മൾ എന്തൊക്കെ കാര്യങ്ങൾ ഒക്കെ ചെയ്താലും അതിനെ ഒരു സ്പോട്ട് റിഡക്ഷൻ ഇല്ലാത്തതുകൊണ്ട് എല്ലാം തന്നെ ഫെയിൽ ആവുക ആണ് ചെയ്യുന്നത് അപ്പോൾ നമുക്ക് മാസത്തിൽ ഒരു ഒന്നോ രണ്ടോ കിലോ എങ്കിലും ഒന്ന് വണ്ണം കുറയ്ക്കാൻ വേണ്ടിയിട്ട് എന്തെങ്കിലും ഒരു ഡയറ്റ് പ്ലാനോ അല്ലെങ്കിൽ അതിനുവേണ്ട എക്സസൈസ് ഏതെങ്കിലും രീതിയിലുള്ള മരുന്നുകളോ അങ്ങനെ എന്തെങ്കിലും.

ഒക്കെ ഉണ്ടോ നമുക്ക് വളരെ നാച്ചുറൽ ആയിട്ട് വീട്ടിൽ വച്ച് നമുക്ക് ചെയ്യാൻ വേണ്ടി സാധിക്കുന്ന സൈഡ് എഫക്ട് ഒന്നും തന്നെ ഇല്ലാത്ത എന്തെങ്കിലും കാര്യങ്ങളോ മരുന്നുകളോ ഉണ്ടോ നമുക്ക് വണ്ണം കുറയ്ക്കാൻ വേണ്ടിയിട്ട് തുടങ്ങിയ കാര്യങ്ങളെപ്പറ്റി ഒക്കെ നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ ഡിസ്കസ് ചെയ്യാം വണ്ണം കൂടി പോവുക എന്ന് ഉള്ളത് അല്ലെങ്കിൽ വണ്ണം കുറയ്ക്കുക എന്ന് ഉള്ളത് ഒരു ബാലി കേറാമല ആയി അനുഭവപ്പെടുന്നത്.

അവർ അറിയാതെ തന്നെ അവർക്ക് ശരീരത്തിന് ആവശ്യമായതിനെക്കാട്ടിലും അധികം കലോറി ഭക്ഷണത്തിലൂടെ ശരീരത്തിൽ എത്തുന്നു എന്ന് ഉള്ളത് തന്നെ ആണ്. ഇതൊരു സിമ്പിൾ ലോജിക്ക് ആണ് നമുക്ക് എത്രത്തോളം ഊർജ്ജം ആവശ്യമുണ്ടോ അതിൽ കൂടുതൽ ഊർജം ശരീരത്തിനകത്ത് പോയി കഴിഞ്ഞാൽ അത് ഫാറ്റായി തന്നെ നമ്മുടെ ശരീരത്തിൽ അടിയും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.