ഗുരുവായൂരപ്പൻ വസിക്കുന്ന വീടുകളിൽ കാണുന്ന 4 ലക്ഷണങ്ങൾ ഈ വീട്ടുകാരെ ദ്രോഹിച്ചാൽ ഭഗവാൻ പകരം ചോദിക്കും

ആദ്യം തന്നെ ഇന്ന് ഇങ്ങനെ ഒരു വീഡിയോ ഇവിടെ എന്നെ ചെയ്യാൻ വേണ്ടി അനുവദിച്ച ഗുരുവായൂർ അപ്പന് നന്ദി പറഞ്ഞു കൊണ്ടാണ് ഞാൻ ഈ ഒരു വീഡിയോ തുടങ്ങുന്നത് അപ്പോൾ ശ്രീകൃഷ്ണ ഭഗവാന്റെ അങ്ങേയറ്റം ആരാധകർ ആയിട്ട് ഉള്ള ഇഷ്ടമുള്ള ആളുകൾ കമൻറ് ബോക്സിൽ ഹരേ കൃഷ്ണ എന്ന കമൻറ് ചെയ്തു കൊണ്ട് നമുക്ക് ഇന്നത്തെ ഈ ഒരു അധ്യായം ഇവിടെ തുടങ്ങാം അപ്പോൾ എല്ലാവർക്കും നമ്മുടെ പൊന്ന് ഭഗവാൻ വിഷ്ണു ഭഗവാൻറെ ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം നമുക്ക് എല്ലാവരിലും ഉണ്ടാകട്ടെ.

എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഇന്നത്തെ അധ്യായത്തിൽ നമ്മൾ പറയാൻ വേണ്ടി പോകുന്നത് നമുക്ക് ഏറ്റവും ഇഷ്ടമുള്ള അത്രയധികം ഇഷ്ടത്തോടെ ഒക്കെ നമ്മൾ നമ്മുടെ വീട്ടിൽ വയ്ക്കുന്ന അല്ലെങ്കിൽ പ്രാർത്ഥിക്കുന്ന അത്ര ഇഷ്ടത്തോടെ നമ്മൾ കാണുന്ന ഒരു ഭഗവാനാണ് ഭഗവാൻ ശ്രീകൃഷ്ണൻ അല്ലെങ്കിൽ ഗുരുവായൂരപ്പൻ എന്നൊക്കെ പറയുന്നത്. മറ്റുള്ള എല്ലാ ദേവീ ദേവന്മാരെയും നമുക്ക് ഒരു ദേവ സങ്കല്പത്തിൽ.

ഒക്കെ കാണാൻ വേണ്ടി സാധിക്കുമ്പോൾ നമുക്ക് ശ്രീകൃഷ്ണനെ മാത്രം നമ്മുടെ വീട്ടിലുള്ള നമ്മുടെ ഒരു സഹോദരനായും നമ്മുടെ ഒരു കള്ള ഉണ്ണി ആയും അതുപോലെതന്നെ കള്ള കാമുകനായ നമ്മുടെ വീട്ടിലുള്ള ഒരു അംഗത്തെ പോലെ തന്നെ നമുക്ക് കാണാൻ വേണ്ടി സാധിക്കുന്നു എന്ന് ഉള്ളത് ആണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.