വയറിനടിയിൽ കെട്ടിക്കിടക്കുന്ന കൊഴുപ്പും വണ്ണവും ഒരാഴ്ച കൊണ്ട് സിമ്പിൾ ആയി കുറയ്ക്കാൻ ഈ പഴങ്ങൾ മതി

ഇന്ന് നമ്മുടെ ക്ലിനിക്കിൽ വരുന്ന പല ആളുകളും കമ്പ്ലൈന്റ് ചെയ്യുന്ന പ്രധാനപ്പെട്ട കാര്യങ്ങളാണ് എനിക്ക് നടക്കാൻ നല്ല രീതിയിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് എനിക്ക് നല്ല മുട്ട് വേദന അനുഭവപ്പെടുന്നുണ്ട് ശരിക്ക് കിടന്നുറങ്ങാൻ വേണ്ടി പറ്റുന്നില്ല നല്ല ഉറക്കം ലഭിക്കുന്നില്ല നടക്കാൻ പറ്റുന്നില്ല തുടങ്ങിയ ഒരുപാട് കംപ്ലൈന്റ്റുകൾ ആളുകൾ പറയുന്നത് ആണ് അപ്പോൾ എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് എന്നതിനെപ്പറ്റി അധികം ആരും ചിന്തിക്കുന്നില്ല.

പ്രധാനമായും നമുക്ക് ഉണ്ടാക്കുന്ന അമിതമായ ശരീരഭാരം തന്നെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത്. ഇന്ന് നമ്മുടെ ഇടയിലുള്ള പല ആളുകളും ഇത്തരത്തിൽ ശരീര ഭാരം കൂടുന്ന പ്രശ്നത്തെ ഒരു സൗന്ദര്യം പ്രശ്നം മാത്രമായി ആണ് കണക്കാക്കുന്നത്. ആരും ഇതിനെ ഒരു ആരോഗ്യപ്രശ്നമായി കണക്കാക്കുന്നില്ല. എനിക്കറിയില്ല നമ്മുടെ മാറുന്ന ജീവിതശൈലിയും ഭക്ഷണരീതിയും എല്ലാം ആണ്.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പ്രധാന കാരണം എന്ന് പറയുന്നത് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രകാരം നമ്മളുടെ ബോഡി വെയിറ്റ് കണക്കാക്കുന്നത് ബോഡി മാസ്സ് ഇൻഡക്സ് കണക്കാക്കി കൊണ്ടാണ് അതായത് വെയിറ്റ് ഇൻ കിലോഗ്രാം ഡിവൈഡഡ് ബൈ ഹൈറ്റ് ഇൻ മീറ്റർ സ്ക്വയർ ഇതിൽ 18 മുതൽ 23 വരെ നമ്മുടെ ശരീരഭാരം നോർമലാണ്. 23 കഴിഞ്ഞാൽ പിന്നെ നമ്മുടെ ശരീര ഭാരം ഓവറാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.