ഏത് പ്രായക്കാരിയും ഒരുപോലെ ബാധിക്കുന്നത് ആയിട്ട് ഉള്ള ഒരു വാത രോഗത്തെപ്പറ്റിയാണ് നമ്മൾ ഇന്ന് ഇവിടെ പറയുന്നത് അതായത് ആമവാതം അല്ലെങ്കിൽ റൊമാറ്റോയ്ഡ് ആർത്തറൈറ്റിസ് എന്ന് പറയുന്ന ഒരു കണ്ടീഷനെ പറ്റിയാണ് നമ്മൾ ഇവിടെ പറയുന്നത് ആദ്യം ചെറിയ സന്ധികളെ ബാധിക്കും ക്രമേണ അത് പ്രോഗ്രാം ചെയ്യുന്നതിന് അനുസരിച്ചിട്ട് നമ്മുടെ ശരീരത്തിലെ ഏത് സന്ധിയെ വേണമെങ്കിലും ബാധിക്കാൻ വേണ്ടി സാധിക്കുന്ന ഒരു തരത്തിലുള്ള വാത രോഗം ആണ് ആമവാതം എന്ന് പറയുന്നത് പ്രധാനമായും ഏറ്റവും കൂടുതൽ എല്ലാ പ്രായക്കാരെയും ബാധിക്കും.
അതുപോലെതന്നെ സ്ത്രീകൾക്കാണ് ഇത് കൂടുതൽ ആയിട്ട് കണ്ടുവരുന്നത് അപ്പോൾ നമുക്ക് എന്തുകൊണ്ടാണ് ഈ ഒരു ആമവാതം ഉണ്ടാകുന്നത് എന്നതിനെപ്പറ്റി ഒക്കെ നമുക്ക് നോക്കാം ആ അമവാതം എന്ന് പറയുന്നത് ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആണ്. ഓട്ടോ ഇമ്മ്യൂൺ എന്ന് പറയുമ്പോൾ നമ്മുടെ ശരീരത്തിലെ പ്രതിരോധ മാർഗങ്ങൾ തന്നെ നമ്മുടെ ശരീരത്തിന് എതിരായി തിരിഞ്ഞ് നമ്മുടെ ശരീരത്തിന് എതിരെ തന്നെ പ്രവർത്തിക്കുന്ന.
ഒരു അവസ്ഥ ആണ് ഇത് ഇനി എന്തൊക്കെ ആണ് ആമവാതം ഉണ്ടാകുമ്പോൾ ഉള്ള ലക്ഷണങ്ങൾ എന്ന് നോക്കാൻ പ്രധാനമായും ഇത് ബാധിക്കുന്നത് നമ്മുടെ ശരീരത്തിലെ തരുണത്തെ ആണ് അതായത് കാർട്ടിലേജ് ജോയിന്റുകളെ ഇത് നമ്മുടെ ശരീരത്തിലെ കാട്ടിലെജിനെ കാറിന് തിന്നുകയും അതുമൂലം നമ്മുടെ ജോയിൻറ്കൾ പൂർണ്ണമായും നശിക്കുന്നതിന് ഒക്കെ കാരണമാകുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.