തൈറോയ്ഡ് പ്രശ്നങ്ങൾ മാറ്റാൻ ഈ യോഗ ചെയ്താൽ മതി

ഇന്നത്തെ വീഡിയോയിൽ നമ്മൾ ചെയ്യാൻ വേണ്ടി പോകുന്നത് യോഗ ഫോർ തൈറോയ്ഡ് പ്രോബ്ലംസ് എന്നതിനെപ്പറ്റി ആണ് അപ്പോൾ നമുക്ക് അറിയാവുന്ന കാര്യമാണ് നമ്മുടെയൊക്കെ ശരീരത്തിൽ ഉള്ള തൈറോയ്ഡ് ഗ്ലാൻഡ് എന്ന് പറയുന്നത് നമ്മുടെ കഴുത്തിന് മുൻഭാഗത്ത് ആയിട്ട് ബട്ടർഫ്ലൈ ഷേപ്പിൽ ഉള്ള ഒരു ഗ്ലാൻഡ് ആണ് അപ്പോൾ ഇതിനെ എന്തെങ്കിലും തകരാറുകൾ സംഭവിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഹൈപ്പർ തൈറോയിഡിസം അതുപോലെതന്നെ ഹൈപ്പോ തൈറോയിഡിസം എന്ന് പറയുന്ന രണ്ട് സിറ്റുവേഷൻസ് ആണ്.

പ്രധാനമായും ഉണ്ടാകുന്നത് ഇത് രണ്ടും സ്ത്രീകളിൽ ആണ് കൂടുതൽ ആയിട്ട് കണ്ട് വരുന്നത് പുരുഷന്മാരിലും തൈറോയ്ഡ് പ്രോബ്ലംസ് ഉണ്ട് എന്ന് ഉണ്ടെങ്കിലും സ്ത്രീകളിൽ ആണ് കൂടുതൽ ആയിട്ട് ഇതെല്ലാം കണ്ടുവരുന്നത്. പ്രധാനമായിട്ടും പ്രസവ സമയത്തും അല്ലെങ്കിൽ പ്രസവത്തിന് ശേഷമുള്ള സമയങ്ങളിൽ ഒക്കെ ഒക്കെ ആയിട്ട് ആയിരിക്കും ഈ തൈറോയ്ഡിൽ ചെറിയ വ്യതിയാനങ്ങൾ ഒക്കെ സ്ത്രീകളിൽ കണ്ട് വരുന്നത് അപ്പോൾ ചില യോഗ പോസ്റ്റേഴ്സ് .

ഇത്തരത്തിലുള്ള തൈറോഡ് പ്രശ്നങ്ങളെ മാറ്റാനും തൈറോയ്ഡ് ഈ ഗ്രന്ഥികളെ ഒക്കെ റെഗുലേറ്റർ ചെയ്യാനും എല്ലാം സഹായിക്കുന്നു എന്ന് ഉള്ളത് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട് അപ്പോൾ അത്തരത്തിലുള്ള പെർട്ടിക്കുലർ പോസ്റ്റേഴ്സ് സ്ട്രക്ചേഴ്സ് ഏതൊക്കെയാണ് എന്നത് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഞാൻ നിങ്ങൾക്ക് ഇവിടെ പരിചയപ്പെടുത്തി തരാം അപ്പോൾ അത് ഏതൊക്കെയാണ് എന്ന് അറിയുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.