നാരങ്ങാതൊലി കൊണ്ടൊരു അടിപൊളി ഫെയിസ്ക്രീമും അത്ഭുത സ്കിൻ ഓയിലും

ഇന്ന് ഞാൻ വന്നിട്ടുള്ളത് നമ്മുടെ സ്കിനിന്നും അതുപോലെതന്നെ നമ്മുടെ മുടിക്കും എല്ലാംകൂടെ നമുക്ക് ഒരു നല്ലൊരു ടിപ്പും ആയിട്ടാണ് ഞാനിന്ന് വന്നിരിക്കുന്നത്. ഇത് നമ്മുടെ സ്കിൻ ഉം യൂസ് ചെയ്യാം അതുപോലെതന്നെ നമ്മുടെ ഹെയർറിന്നും യൂസ് ചെയ്യാം. സ്കിന്നിന് യൂസ് ചെയ്തിട്ടുണ്ടെങ്കിൽ നമുക്ക് അതിൻറെ ഒരു റിസൾട്ട് കിട്ടും. നമ്മുടെ സ്കിൻ നല്ല ഓയിലി ആണെന്ന് ഉണ്ടെങ്കിലും അതുപോലെതന്നെ നമ്മുടെ സ്കിന്നിന് എന്തെങ്കിലും പിംപിൾസ് അല്ലെങ്കിൽ എന്തെങ്കിലും ഒരു സ്ക്രാച്ച് ഉണ്ടെന്ന് ഉണ്ടെങ്കിലും അതൊക്കെ നമുക്ക് ഈ ടിപ് വഴി മാറിക്കിട്ടും.

അതുപോലെതന്നെ നമ്മുടെ മുടിക്ക് ഉള്ള് ഇല്ലായ്മ , താരൻ, മുടി കട്ടായി പോവുക അങ്ങനെയുള്ളവർക്ക് എല്ലാം ഇത് മുടിയിൽ തേക്കാൻ പറ്റുന്ന ഒന്നാണ്. അതായത് ഇതിൻറെ പേര് എന്ന് പറയുന്നത് ലെമൺ ഓയിൽ എന്നാണ്. നമ്മുടെ ഫെയ്സിലും നമ്മുടെ കൈകളിലും മുടിയിലുമൊക്കെ നമുക്ക് ഇത് യൂസ് ചെയ്യാൻ പറ്റും. അത്രയ്ക്കും നല്ല ഒരു എഫക്റ്റീവ് ആയ ഒരു ടിപ് ആണ് ഇത്.

So I’m going to the video right away. I’ve got a lemon here. We have to take it only for the skin. So we have to cut the skin a little. We’ll have to cut it out without the White Part. Once this White Part comes in, it’s all lost. Now we need to pour some oil into it, which means we can add the normal coconut oil or olive oil. If it’s not both, you can add almond oil. I’m adding olive oil to it. So, like this page and share it to understand this type of horoscope. I request you to share this post so that others can get this information. A good day.